Fincat

മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു; പൊലീസുകാർക്കെതിരെ…

പാലക്കാട്: പൊലീസിനെതിരെ ആരോപണവുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു. മുക്കാലിക്കടുത്ത് പറയൻ കുന്നിലാണ് വണ്ടി നിർത്തിയിട്ടതെന്ന് മധുവിന്റെ

ഇന്ന് കോളേജുകൾ തുറക്കുന്നു, പത്ത്, പ്ളസ് വൺ, പ്ളസ്ടു ക്ളാസുകൾ മുഴുവൻ സമയവും

തിരുവനന്തപുരം:മൂന്നാഴ്ചയിലേറെ അടച്ചിട്ട ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്നു മുതൽ തുറക്കുന്നു. കൊവിഡ് കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ തീരുമാനം. ക്ളാസുകളെല്ലാം അണുനശീകരണം നടത്തി വൃത്തിയാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.

മലപ്പുറത്ത് കല്യാണരാത്രിയില്‍ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത് .ഒരു വര്‍ഷം മുമ്ബാണ് കമറുദീന്‍

എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ

കുറ്റിപ്പുറം: മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി അയങ്കലത്ത് കടയുടമ അറസ്റ്റിൽ: രണ്ടത്താണി സ്വദേശിയും ഇപ്പോൾ കുറ്റിപ്പുറം നടുവട്ടം നാഗപറമ്പിൽ താമസക്കാരനുമായ മണ്ടലത്ത് ഷൺമുഖൻ എന്ന ബാബു (36) വിനെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത് .

ഹീറോസ് ക്ലബ് അനുശോചിച്ചു

തിരുന്നാവായ: ഭാരതത്തിെെൻ്റെ വാനമ്പാടി ലതാ മങ്കേഷ്കറിൻ്റെ നിര്യാണത്തിൽ ഹീറോസ്സ്പോർട്സ് ക്ലബ് അനുശോചനംേരഖപ്പെടുത്തി ഗാനലോകത്തിന് തീരാനഷ്ടമെന്ന് അനുശോചന യോഗം വിലയിരുത്തി. പതിമൂന്നാം വയസ്സിൽ ഗാനലോകേത്തക്ക് കടന്നു വന്ന അവർ വിസ്മയങ്ങൾ

തിരൂർ ജില്ലാ ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിച്ചു

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിലെ ഉദര - കരൾ രോഗ ചികിൽസാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയെ നോക്കുകുത്തിയാക്കുകയും ഇടതുപക്ഷ സാന്നിധ്യത്തെ പരിപൂർണ്ണമായി ഒഴിവാക്കുകയും പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന ഉദ്ഘാടന

അതിഥി തൊഴിലാളികളുടെ കോട്ടേഴ്സിൽ മോഷണം രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി എളങ്കൂർ ചെറുകുളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ മൊബൈൽ ഫോണും പണവും കവർന്നിരുന്നു, സംഭവത്തിൽ മമ്പാട് സ്വദേശി പത്തെക്കടവൻ ഷബീബിനെ സ്ഥലത്ത് വെച്ച് തന്നെ അതിഥി തൊഴിലാളികൾ പിടികൂടി

കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി ആദരവ് നൽകി.

ചെമ്മാട്: പദ്മശ്രീ പുരസ്കാരം നേടിയ സാമൂഹിക സേവന രംഗത്തെ ബഹുമുഖപ്രതിഭ കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. ചടങ്ങിൽ ജില്ലാ സംഘടനാ സെക്രട്ടറി ശ്രീകൃഷ്ണകുമാർ പൂല്ലുരാൻ ,തപസ്യാ

മൊല്ലഞ്ചേരി കുഞ്ഞിമുഹമ്മദ് അന്തരിച്ചു.

തിരൂർ: പുല്ലൂർ ഇന്ദിര നഗർ മൊല്ലഞ്ചേരി കുഞ്ഞിമുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പൂമ. മക്കൾ: ജാബിർ, യൂനുസ്, ഫാത്തിമ സുഹറമരുമക്കൾ : സാലിഹ്, ആരിഫ, സുമയ്യ

എസ്എഫ്‌ഐ നേതാവ് കഞ്ചാവുമായി പിടിയിൽ

വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയിൽ. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുൽ ഭവനിൽ രാഹുൽ കൃഷ്ണ(20), വാഴിച്ചൽവീണ ഭവനിൽ വിനു (40) എന്നിവരാണ് അമ്പൂരിയിൽ അറസ്റ്റിലായത്. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാർഡ്