Fincat

ചര്‍ച്ചയില്ല, പുതിയ ആദായനികുതിബില്‍ പാസാക്കിയത് മൂന്നുമിനിറ്റുകൊണ്ട്; വിവാദവ്യവസ്ഥ നിലനിര്‍ത്തി

ന്യൂഡല്‍ഹി: ആദായനികുതിപരിശോധനകളില്‍ ആരോപണവിധേയന്റെ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് ലഭ്യമല്ലെങ്കില്‍ അതിനെ മറികടന്ന് അവ തുറന്നുപരിശോധിക്കാൻ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതിനല്‍കുന്ന വിവാദവ്യവസ്ഥ നിലനിർത്തി പുതിയ ആദായനികുതി…

കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ സർക്കാർസ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകള്‍. 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 201 സ്കൂളുകള്‍ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍…

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല

രാവിലെ എഴുന്നേറ്റയുടൻ അല്‍പം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടില്‍…

കോഴിക്കോട് കോര്‍പറേഷൻ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍, പിന്നില്‍ സിപിഎം- കോണ്‍ഗ്രസ്

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ വോട്ടർപട്ടികയിലും വ്യാപക ക്രമക്കേടുകളെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നടത്തിയ പരിശോധനയില്‍ 1300ലധികം ഇരട്ടവോട്ടുകള്‍…

മോര്‍ച്ചറി തുറന്ന് സെക്യൂരിറ്റി യുവതിയുടെ മൃതദേഹം കാട്ടിക്കൊടുത്ത സംഭവം; മൂന്നംഗ സമിതി അന്വേഷിക്കും

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ സെക്യൂരിറ്റി ജീവനക്കാരൻ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.ഡെപ്യൂട്ടി…

എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂർ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. സഹോദരന് പാല്‍…

ഡിവൈഎഫ്‌ഐ ജാഥയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം; കേസെടുത്തു

പാലക്കാട്: പാലക്കാട് ഡിവൈഎഫ്‌ഐ കാല്‍നട പ്രചാരണ ജാഥയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്തു.തൃശൂര്‍ കരിപ്പാളി സ്വദേശി പ്രദീപിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസ് എടുത്തത്. രാഷ്ട്രീയ വിരോധം…

ഇന്ത്യയെ മെഴ്സിഡസിനോടും പാകിസ്താനെ ഡംപ് ട്രക്കിനോടും ഉപമിച്ച്‌ പാക് സൈനിക മേധാവി അസം മുനീര്‍; ട്രോളി…

ന്യൂഡല്‍ഹി: പാകിസ്താൻ സൈനിക മേധാവി അസം മുനീറിൻ്റെ ഉപമയെ ട്രോളി സോഷ്യല്‍ മീഡിയ. സ്വയംപരിഹാസ്യമായ ഉപമയാണ് അസം മുനീർ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ഇന്ത്യയെ ഒരു ആഡംബര മെഴ്സിഡസിനോടും പാകിസ്താനെ ചരല്‍ നിറച്ച ഡംപ് ട്രക്കിനോടും…

ആരോഗ്യമന്ത്രി വാശിക്കാരി; ഹാരിസിന് മേല്‍ ഒരു നുള്ള് മണ്ണ് വാരിയിടാൻപോലും പ്രതിപക്ഷം സമ്മതിക്കില്ല:…

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സി എച്ച്‌ ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തില്‍ നിന്ന് ആരോഗ്യമന്ത്രി പിന്മാറിയെന്നാണ് അറിയാന്‍ സാധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.താല്‍ക്കാലികമായാണോ പിന്മാറ്റം…

ഹനുമാൻകൈൻഡിന്റെ റാപ്പില്‍ രണ്‍വീര്‍ സിംഗിനെ കാണാൻ ഒരുങ്ങിക്കോളൂ; അവസാന ഘട്ട ഷൂട്ടിലേക്ക്…

ബോളിവുഡിന്റെ സൂപ്പർതാരം രണ്‍വീർ സിംഗ് നായകനാവുന്ന ആക്ഷൻ ചിത്രം 'ദുരന്തറി'ന്റെ അവസാനഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളിലെ ധീരന്മാരായ നായകന്മാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'ഉറി: ദി സർജിക്കല്‍…