Kavitha

കൊമ്പനെ ഇടിച്ച് തെറിപ്പിച്ച് കാർ; ആന വീണ് കാർ തകർന്നു, യാത്രക്കാരെ ആക്രമിച്ചില്ല

റോഡ് മുറിച്ചുകടന്ന കാട്ടാനയെ കാറിടിച്ചു. ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുരയിലാണ് സംഭവം. ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണു. തകർന്ന കാറിലുണ്ടായിരുന്നവരെ ആന ആക്രമിക്കാൻ മുതിരാതിരുന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. സംഭവത്തിൽ കാറിന്റെ മുൻഭാഗം…

100 രൂപയെ ചൊല്ലി തര്‍ക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ രമേശനാണ് കുത്തേറ്റത്.100 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തലയ്ക്കും കൈമുട്ടിനും കുത്തേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍…

മംഗളൂരുവിൽ മലയാളി വിദ്യാ‍ർഥിയെ കാണാനില്ല; ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയെന്ന് സംശയം

മംഗളൂരുവിൽ നിന്ന് മലയാളി വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്‌ തൃത്താല സ്വദേശി മാലിക്കിനെയാണ് ഈ മാസം 13 മുതൽ കാണാതായത്. ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയെന്ന് നിഗമനം. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ…

മലപ്പുറത്ത് ബൈക്കിൽ ലോറിയിടിച്ച് 17കാരി മരിച്ചു; ബന്ധുവിന് ഗുരുതര പരിക്ക്, ആശുപത്രിയിൽ…

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17കാരി മരിച്ചു. പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17 )ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

പ്രിൻ്റ് ചെയ്ത നോട്ടുമായി ബിവറേജിൽ നിന്നും മദ്യം വാങ്ങി; വിവരം ലഭിച്ച ഫറോക്ക് പോലീസ് കള്ളനോട്ടിൻ്റെ…

കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഫറോക്ക് പൊലീസിന്‍റെ കള്ളനോട്ട് വേട്ട. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്‍ററും പിടികൂടി. രണ്ടു വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിവറേജസ്…

ബൈക്ക് നിയന്ത്രണം വിട്ട് ട്രക്കിനടിയിലേക്ക് വീണ് യുവാക്കൾക്ക് ദാരുണാന്ത്യം

നാഗർകോവിലിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. അപ്‌ടാ മാർക്കറ്റിന് സമീപമുണ്ടായ അപകടത്തിൽ ബന്ധുക്കളായ യുവാക്കൾ മരിച്ചു. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്. ഇലക്ട്രീഷ്യൻമാരായ…

സ്ഫോടനത്തിൽ അടച്ച ചെങ്കോട്ട ഇന്ന് സന്ദർശകർക്കായി തുറന്നു കൊടുക്കും

സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗീകമായി തുറന്നു.…

കാളക്കൂറ്റന്റെ പുറത്തേറി മഹേഷ് ബാബു; രാജമൗലി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പേര് പുറത്ത്. വാരണാസി എന്നാണ് ചിത്രത്തിന്റെ പേര്.ഗ്ലോബ്‌ട്രോട്ടർ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ഇന്ന് ഹൈദരാബാദില്‍ വെച്ച്‌…

ചായ കുടിക്കുമ്ബോള്‍ ഈ ഏഴ് തെറ്റുകള്‍ വരുത്താറുണ്ടോ? വയറ് കേടാക്കല്ലേ!

ഒരു ചായയും ഒപ്പം കുറച്ച്‌ ബിസ്‌ക്കറ്റുമായാണോ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരുടെ ശീലങ്ങളിലൊന്നായിരിക്കും ഇത്.ചായ കുടിക്കുന്നതില്‍ വരുത്തുന്ന ചില തെറ്റുകള്‍ നമ്മുടെ ശരീരത്തെ ബാധിക്കാം. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ…

‘എന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല; പക്ഷേ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരെ…

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് തമ്ബി ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍.തന്റെ ശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല, പക്ഷെ ബിജെപി…