Fincat

കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ്സ്‌ നിയന്ത്രണം വിട്ട് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്

നഞ്ചംകോട്: കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ് മൈസൂര്‍ നഞ്ചംകോട് അപകടത്തില്‍പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപടത്തില്‍പെട്ടത്. നഞ്ചംകോട് ടോള്‍ ബൂത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇന്ന്

ഉദൈപൂരിലെ അരുംകൊല; മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും…

മലപ്പുറം: ഉദൈപൂരിലെ അരുംകൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും അനുവദിക്കുന്നില്ല. ഇസ്‌ലാം മതത്തിന് ഇത്തരം ലേബലുകൾ അന്യമാണ്. പി കെ കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു

ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി നിര്‍ദ്ദേശത്തിന് എതിരെ പ്രതിഷേധം.

മലപ്പുറം: ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി കരട് നിര്‍ദ്ദേശത്തിന്റെ കോപ്പി കത്തിച്ചു കൊണ്ട് കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. കേരള

ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണം;കേരള ഹിന്ദി സാഹിത്യ മഞ്ച്

മലപ്പുറം; വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണമെന്ന് കേരള ഹിന്ദി സാഹിത്യ മഞ്ച് സംസ്ഥാന വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ഗവ ആര്‍ട്‌സ് കോളേജ് റിട്ട പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍ ലാല്‍ യോഗം

ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മലപ്പുറം; മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും സി പി എം നേതാവുമായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം അനുശോചനിച്ചു.യോഗത്തില്‍ അഡ്വ പി എം സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. കെ വി ബാലസുബ്രഹ്മണ്യന്‍,എബ്രഹാം പി

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: നടി മീനയുടെ പങ്കാളി വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. നേരത്തെ തന്നെ ശ്വാസകോശ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മീനയ്ക്കും ഭര്‍ത്താവിനും ഒരേ സമയത്താണ് കൊവിഡ്

നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നു; കൊലയാളികൾ തലയറുത്ത് മാറ്റി, താലിബാൻ മോഡൽ…

ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽകാരനെ കടയിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്തി. കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയിൽ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും

നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസ്താവന വാസ്തവ വിരുദ്ധം

മലപ്പുറം; പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായയി ബന്ധപ്പെട്ട് ജില്ലാ സ്പോർട്സ് കൗണ്‍സില്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.മുഴുവന്‍

ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

 ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ്  നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം വേണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു.

കെ ടി ജലീൽ കൊടുത്ത കേസിൽ സാക്ഷി സരിത; ഒന്നരലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചപ്പോഴും…

തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ചോദ്യങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല. എല്ലാം സ്വപ്നയുടെ