Fincat

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

തിരൂർ: തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്‌14-ാം പഞ്ചവത്സര പദ്ധതി2022-2023 വാർഷിക പദ്ധതിവികസന സെമിനാർ നടന്നു. ആലിങ്കൽകളത്തിങ്ങൽ ഓഡിറ്റോറിയത്തിൽ കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി ശാലിനി അധ്യക്ഷയായി. തൃപ്രങ്ങോട്

എരണീക്കുന്നത്ത് പാത്തുമ്മ (64) അന്തരിച്ചു

തിരൂർ: മുത്തൂർ എരണീക്കുന്നത്ത് പാത്തുമ്മ ( 64 ) അന്തരിച്ചു. മക്കൾ: സാഹിർ ബാബു, സഹീർ, സമീറ, നസീറ, ഫൈസി, ഫസീലമരുമക്കൾ: സാജി, മുനീർ, ഹനീഫ, ഷിഹാബ്.സഹോദരൻ: ഇ കെ സൈനുദീൻ

സംഗീത ദിനത്തിൽ സംഗീത നിശയൊരുക്കി സംഗീത അക്കാദമി.

മലപ്പുറം: വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ദിപ്പിക്കാനും അത് പരസ്പരം കൈമാറാനും, ആസ്വദിക്കാനും അവസരം നൽകുന്ന ലോകസംഗീത ദിനത്തിൽ ഓൾ കേരള മാപ്പിള സംഗീത അക്കാദമി മലപ്പുറത്ത് സംഗീതനിശ നടത്തി.ഗായകനും സംവിധായകനുമായ ഷബീർ ഷാ

പ്ലസ്ടു ഫലം; ജില്ലയില്‍ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍, ഈ വെബ് സൈറ്റുകളില്‍ ലഭിക്കും.

മലപ്പുറം: ജില്ലയില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55,951 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18,439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളുമാണ്

കെ.എസ്.ടി.യു. മെമ്പർഷിപ്പ് കാമ്പയിൻ

പൊന്നാനി: എസ്.എസ്.എൽ സി വിജയിച്ച എല്ലാ വിദ്യാർഥികൾക്കും മതിയായ ഉപരിപഠനസൗകര്യം ഉറപ്പ് വരുത്തണമെന്ന് 'കെ' എസ്. ടി. യു. സർക്കാറിനോടാവശ്യപ്പെട്ടു ഹയർ സെക്കണ്ടറി കോഴ്സുകളും മറ്റ് കോഴ്സുകളും ലഭ്യമാക്കി യുംസീറ്റ് വർദ്ധിപ്പിച്ചും

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയിൽ

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മ യുവാവ് പിടിയിൽ മലപ്പുറം: പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. അരീക്കോടാണ് സംഭവം. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി. മഹ്റൂഫിനെയാണ് (42) അറസ്റ്റ്

സൗഹൃദവേദി തിരൂര്‍ ഡോ.പി.വി.എ.കെ ബാവയെ ആദരിച്ചു

തിരൂര്‍: സീനിയര്‍ സര്‍ജനും മുന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ.പി.വി.എ.കെ ബാവയെ സൗഹൃദവേദി തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ ആദരിച്ചു ഡോ ബാവയുടെ ആരോഗ്യ മേഖലയിലേയും സാമൂഹ്യ സേവന രംഗത്തേയും പ്രവർത്തനങ്ങൾ പുതിയ തലമുറ

തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

മലപ്പുറം: തിരുനാവായയില്‍ കെ റെയില്‍ കുറ്റികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. തൊഴിലാളികള്‍ വാഹനത്തില്‍ നിന്നും ഇറക്കിയ കുറ്റികള്‍ തിരിച്ചു വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് കെ റെയില്‍ കുറ്റികള്‍

ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് എം എ യൂസഫലി 25 ലക്ഷം രൂപ നൽകും

ഷൊർണൂർ: അപൂർവമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് വ്യവസായി എം എ യൂസഫലി 25 ലക്ഷം രൂപ നൽകും. ഗൗരിലക്ഷ്മിക്ക് 16 കോടി രൂപയുടെ മരുന്നെത്തിച്ച് ചികിത്സ നടത്തേണ്ട സാഹചര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ്

സിനിമ സീരിയൽ നടൻ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ്