സമനിലയോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത്
ജയിച്ചാൽ പോയിന്റ് ടേബിളിൽ മുന്നിലെത്താമെന്ന വൻ പ്രതീക്ഷയിൽ എഫ്.സി ഗോവക്കെതിരെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും രണ്ട് വീതം ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 20!-->!-->!-->…