മുസ്ലീം ലീഗ് അംഗം മെംബർ സ്ഥാനം രാജിവെച്ചു; സി.പി.എമ്മിലേക്കെന്ന് സൂചന
മലപ്പുറം: കരുളായി പഞ്ചായത്തിൽ മുസ്ലീം ലീഗ് അംഗം പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചു, പന്ത്രണ്ടാം വാർഡായചക്കി ട്ടാമല വാർഡ് അംഗം ജിതിൻ എന്ന കുട്ടനാണ് രാജിവെച്ചത്, പഞ്ചായത്ത് അസി.സെക്രട്ടറി.വിജി എം രാജിനാണ് രാജി കത്ത് നൽകിയത്, രാജി സ്വീകരിച്ചു!-->…
