Fincat

ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 31) 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1185 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,

പൊതുപണിമുടക്കിനിടെ വ്യാപക അക്രമ സംഭവങ്ങൾ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 54 കേസുകൾ

തിരുവനന്തപുരം: തൊഴിലാളി പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തത് ആകെ 54 കേസുകൾ. മാർച്ച് 28 ന് 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 29 ന് 31 കേസുകളും രജിസ്റ്റർ ചെയ്തു. സമരക്കാരെ

പെട്രോൾ ഡീസൽ വില കുതിക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില താഴേക്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ വൻ കുറവ്. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ

ഖത്തർ ലോകകപ്പിനുള്ള പന്ത് ‘അൽ രിഹ്‌ല’പുറത്തിക്കി

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം

നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റ് ചെയ്തു

ബംഗളുരു: കർണാടകത്തിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. യുവതി നൽകിയ പരാതിയിലാണ് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ

തിരൂരിൽ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ മര്‍ദിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ തിരൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

പ്രശസ്ത കഥാപ്രസംഗ കലാകാരൻ തൃക്കുളം കൃഷ്ണൻകുട്ടിയുടെ മകൻ അപകടത്തിൽ മരണപ്പെട്ടു.

തലപ്പാറ: കാറിടിച്ച് ചികിൽസയിൽ ആയിരുന്ന കരുമ്പിൽ സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി തലപ്പാറയില്‍ വെച്ച് കാറിടിച്ച് പരിക്കേറ്റയാൾ മരണപ്പെട്ടു കരുമ്പിൽ സ്വദേശിയും പ്രശസ്ത കഥാപ്രസംഗ കലാകാരനുമായ തൃക്കുളം കൃഷ്ണൻകുട്ടി നായരുടെ മകനുമായ വിനോദ്

ചാളക്കപറമ്പിൽ മുസ്തഫ നിര്യാതനായി

നിര്യാതനായി: തിരൂർ നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (56) മരണപ്പെട്ടു .മാതാവ് വലിയ പീടിയേക്കൽ ആമിന കുട്ടി, ഭാര്യ ഫാത്തിമ കോലു പാലം. മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം

ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍

മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മഞ്ചേരി: യു.ഡി.എഫ് നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ രാവിലെ ആറു മുതൽ ഹർത്താൽ ആചരിക്കും. പോസ്റ്റ്‌മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം കബറടക്കം