Main Banner

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട . വസ്ത്രത്തിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം ഇന്ന് കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി…

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ്…

കുറഞ്ഞ അടവ്; മികച്ച റിട്ടേൺ; സ്ത്രീകൾക്ക് നിക്ഷേപിക്കാൻ പറ്റിയ രണ്ട് പദ്ധതികൾ

സ്ത്രീ സ്വാതന്ത്ര്യം പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം. ആരുടേയും ആശ്രയമില്ലാതെ സ്വന്തമായി അധ്വാനിച്ച് ആ ശമ്പളം സ്വന്തമായി ക്രയവിക്രയം ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകൾ…

അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി ഉൾപ്പടെ 130 പേരുടെ രാജി മരവിപ്പിച്ചു; സമവായത്തിനൊരുങ്ങി സമസ്ത

സിഐസി സമസ്ത വിവാദത്തിൽ സമവായത്തിനൊരുങ്ങി സമസ്ത. ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി ഉൾപ്പടെ നൂറ്റി മുപ്പത് പേരുടെ രാജി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മരവിപ്പിച്ചു. ഹക്കീം ഫൈസി ഉൾപ്പടെ മുഴുവൻ പേരോടും വീണ്ടും…

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ചരിത്രം അറിയാം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും…

സദാചാര ആക്രമണം: ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു, പ്രതികളെല്ലാം ഒളിവില്‍

തൃശൂർ തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ, തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് അർധരാത്രിയായിരുന്നു ആക്രമണം. തൃശൂർ ജൂബിലി…

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ അമ്പലപ്പറമ്പ് മുതല്‍ കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 7) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്…

‘എട്ട് വയസുള്ളപ്പോൾ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തു’: വെളിപ്പെടുത്തലുമായി ഖുശ്ബു

എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഖുശ്‌ബു തുറന്നുപറഞ്ഞത്. ഇക്കാര്യത്തിൽ അമ്മ തന്നെ…

രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം; ഹൈദരലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കേരളത്തിന്റെ സാമൂഹ്യ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന ഹൈദരലി തങ്ങൾ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന…

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക്

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. …