Bridal

സ്കൂൾ ടൂർ, രാത്രിയാത്ര വേണ്ടെന്ന കർശന നിർദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.…

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരൂർ: തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 'സാദരം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 40 വർഷക്കാലയളവിൽ അധ്യാപനം നടത്തിയ അധ്യാപകരെ ആദരിച്ചു.…

‘ലഹരിക്കെതിരെ നമുക്കൊരുമിക്കാം’ കൺവെൻഷൻ

തിരൂർ: ലഹരിക്കെതിരെ നമുക്കൊരു മിക്കാം എന്ന പേരിൽ പ്രതീക്ഷ സാംസ്കാരിക വേദി പഞ്ചാരമൂല ക്ലസ്റ്റർ വിപുലമായ കൺവെൻഷൻ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു തിരൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി യൂസഫലി സാർഉൽഘാടനം ചെയ്തു.പ്രതീക്ഷ ചെയർമാൻ പി പി അബ്ദു…

പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെയും കുറ്റിപ്പുറം ഐ സി ഡി എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണവുമായി ബന്ധപ്പെട്ട പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു .വളാഞ്ചേരി കുളമങ്ങലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭയിലെ വിവിധ…

വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

വളാഞ്ചേരി: വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ദേശീയപാത 66ല്‍ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍-55-ക്യു-6780 നമ്പര്‍ മാരുതി 800 കാറാണ്…

സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു

സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലം എഫ്സി പുതിയ സീസൺ ഐ ലീഗിൽ ആദ്യത്തെ 6 ഹോം മാച്ചുകൾ പയ്യനാട്ട് കളിക്കും. ഈ മാസം 29നു…

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ

തിരൂർ: ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് നടത്തിയിരുന്നത്. ഭാഷാപിതാവിൻ്റെ മണ്ണായ തുഞ്ചൻ പറമ്പിൽ ഇത്തവണയും ആയിരങ്ങളാണ് പുലർച്ച മുതൽ…

തകർന്നടിഞ്ഞ് ബാറ്റർമാർ; ഇന്ത്യക്ക് 49 റൺസ് തോൽവി; ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം

ഇന്ദോർ: ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20 പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം മത്സരത്തിൽ 49 റൺസ് തോൽവി. പ്രോട്ടീസ് കുറിച്ച 228 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 18.3 ഓവറിൽ 178…

ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി

മൂന്നാർ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇടുക്കി മൂന്നാറിൽ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ…

കടം തീർക്കാൻ നഗ്നപൂജ നടത്തി; പ്രതികളെ അന്വേഷിച്ച് പൊലീസ്

ബംഗളൂരു: പിതാവ് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് മകനെ നഗ്നനാക്കി പൂജ ചെയ്യിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ കൊപ്പൽ ടൗണിലെ 15 വയസുകാരനെയാണ് 'ബെട്ടാലു സേവ' എന്ന പ്രാകൃതവും നിരോധിച്ചതുമായ പൂജാ രീതിക്ക്…