സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില 15 രൂപ കൂടി 4415ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയും വിലയില്‍ വര്‍ധന…

തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു.

ചെന്നൈ: തമിഴ്​ ചലച്ചിത്രതാരവും സാമൂഹ്യപ്രവർത്തകനുമായ വിവേക്​ അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 4.35ഓടെയായിരുന്നു അന്ത്യം. വെള്ളിയാഴ്​ച രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയിൽ…

കേരളത്തിൽ ഐസിയുകൾ നിറയുന്നു, കൊവിഡ് തീവ്ര രോഗബാധിതരുടെ എണ്ണം കുത്തനെ മേലോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്.…

മയക്കുമരുന്നുമായി സിനിമ-സീരിയൽ നടൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് പരമാര റോഡിൽ നിന്ന്‌ മയക്കുമരുന്നുമായി സിനിമ-സീരിയൽ നടനെ എക്സൈസ് പിടികൂടി. തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദിനെ (40) യാണ് എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. …

ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പിടികൂടി.

കൊണ്ടോട്ടി: വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് രേഖകളില്ലാത്ത ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ്ചെയ്തു. വള്ളുവമ്പ്രം സ്വദേശികളായ റഹീസ് (31), അബ്ദുൾകരീം (30), അബ്ദുൾസമദ് (31) എന്നിവരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച…

പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: കോവിഡ്​ ബാധിച്ച്​ ചികിൽസയിലായിരുന്ന പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി. പട്ടാമ്പി വല്ലപ്പുഴ ഓവുങ്ങൽത്തോട് സ്വദേശി പത്തായംകുന്നത്ത് അസ്സൈനാർ എന്ന മാനുട്ടി (42) ആണ്​ മരിച്ചത്​. ഖത്തർ സ്വദേശിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. 12…

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ചു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ച് സിപിഎമ്മും സർക്കാരും ഒരിക്കൽ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാൻ…

സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി കാലിക്കറ്റ്‌ സൈബർസിറ്റിയും സംയുക്തമായി കോവിഡ് വാക്‌സിനേഷൻ മെഗാ…

കോഴിക്കോട്: സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി കാലിക്കറ്റ്‌ സൈബർസിറ്റിയും സംയുക്തമായി കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് നടത്തി ആരോഗ്യ വകുപ്പിന്റെയും റോട്ടറി സൈബർസിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും, CSWA ന്റെയും…

കപ്പലിടിച്ച്‌ തകർന്ന ബോട്ടിലെ ഒമ്പതുപേരെ കണ്ടെത്തിയില്ല.

മംഗളുരു പുറങ്കടലിൽ ചൊവ്വാഴ്ച ചരക്കുകപ്പലിടിച്ച്‌ മുങ്ങിപ്പോയ ‘റഫ’ എന്ന മീൻപിടിത്ത ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കണ്ടെത്തിയില്ല. തിരച്ചിൽ തുടരുകയാണ്‌. കോസ്റ്റുഗാർഡ്‌ കണ്ടെത്തിയ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു…

ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി ഖത്തര്‍ കെ.എം.സി.സി

മലപ്പുറം: കോവിഡ് കാല ദുരിതങ്ങള്‍ മൂലം ജീവിത പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഖത്തര്‍കെ.എം.സി.സിയുടെ സഹായഹസ്തം. മങ്കട മണ്ഡലത്തിലെ ആയിരത്തിരത്തോളം കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…