Fincat

ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ഇന്ന്‌ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ പദവി ഒഴിഞ്ഞതായി രാഷ്ട്രപതിഭവൻ അറിയിച്ചു.മഹാരാഷ്ട്രയുടെ അധികച്ചുമതല ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് രാഷ്ട്രപതി ദ്രൗപദി മുർമു കൈമാറി. വെള്ളിയാഴ്ച…

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് സുപ്രധാന വാർത്ത. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. അതേസമയം, ശബരിമല…

8000 കോടി ചിലവ്; മിസോറമിൽ ട്രെയിൻ എത്തി

ആദ്യമായി ഇന്ത്യൻ റെയിൽവേയുടെ ഭുപടത്തിൽ ഇടംപിടിച്ച് വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാം. 51 കിലോമീറ്റർ ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി-സൈരംഗ് റെയിൽ പാതയുടെ ഉദ്ഘാടനത്തോടെ മസോറാമിലേക്ക് ട്രെയിനുകൾ…

വെള്ളം കുടി ശീലമാക്കൂ മാനസികസമ്മർദ്ദം കുറയ്‌ക്കൂ ;പഠനം

ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണം പോലെ തന്നെ ഏറെ പ്രധാനമാണ് വെള്ളം. ഒരു ദിവസം കൃത്യമായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ അത് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. ശരീരത്തിനുള്ളിലെ ആന്തരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പോലും…

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ്; ‘അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനം,…

ദോഹ: ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ് രം​ഗത്ത്. ഖത്തറിലെ ഇസ്രായേൽ ആക്രമണം അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് പ്രതികരിച്ചു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഇസ്രായേലിന് ഉറപ്പാക്കണമെന്നും സമാധാനശ്രമങ്ങൾക്ക്…

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ വലിയവിളാകം പുരയിടം ടിസി 71/843 ല്‍ വർഗീസ് റോബർട്ട്(51) ആണ് മരിച്ചത്.ബുധനാഴ് രാത്രി 9.30- ഓടെയായിരുന്നു സംഭവമെന്ന് ഒപ്പമുളള…

ബന്ദികളുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ട; ഇസ്രയേലിന്റെ ആക്രമണത്തില്‍ പ്രതികരിച്ച്‌ ഖത്തര്‍…

ദോഹ: ഖത്തറിന്റെ പരമാധികാരത്തിനു പ്രഹരമേല്‍പ്പിച്ച്‌ ദോഹയില്‍ ഇസ്രയേല്‍ ഹമാസിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍ താനി.സിഎൻഎന്നിനു നല്‍കിയ അഭിമുഖത്തില്‍…

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് മഴയ്ക്ക് സാധ്യത, കാലാവസ്ഥ…

മസ്കറ്റ്: അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ കടലിന്‍റെ വടക്ക് പടിഞ്ഞാറ്…

മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു; നടപടി മരണത്തിൽ ഭാര്യ ഉന്നയിച്ച സംശയത്തെ തുടർന്ന്

വെള്ളയിൽ കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ വിശദമായ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പൊലീസ് പുറത്തെടുത്തു. അസീമന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയിൽ പോലിസിൻ്റെ നടപടി.…

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ നിര്യാതയായി

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് നിര്യാതയായി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളും ഇരിങ്ങോൾ കുറുപ്പംപടി ജോസിന്‍റെ ഭാര്യയുമായ വൽസ ജോസാണ് മരിച്ചത്. കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിൽ…