Fincat

ഒരു മണിക്കൂറിനിടെ രണ്ട് ബൈക്കപകടം മൂന്ന് മരണം

കൊടുങ്ങല്ലൂര്‍: ഒരു മണിക്കൂറിനിടെ രണ്ടു ബൈക്ക് അപകടങ്ങിലായി മൂന്ന് പേര്‍ മരിച്ചു. ബൈപാസില്‍ ടികെഎസ് പുരത്തു ബൈക്കുകള്‍ കൂട്ടിയിടിച്ചു ശ്രീനാരായണപുരം പൂവത്തുംകടവു കരിനാട്ട് രവിയുടെ മകന്‍ വിഷ്ണു(29), വടക്കേ പൂപ്പത്തി ചിങ്ങാറ്റപുറം

ആശങ്ക പടർത്തി വീണ്ടും രാജ്യത്ത് കോവിഡ് കുതിക്കുന്നു; എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി…

ഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വർധനയാണ് കോവിഡ് കേസിൽ ഉണ്ടായിരിക്കുന്നത്.214 മരണവുമുണ്ട്.അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ

ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; സുബൈർ വധക്കേസിൽ ബി ജെ പി…

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികൾ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവിടെ

പൊന്നാനിയിൽ യുവാവിനെ കസ്റ്റഡിയിൽ വച്ച് നഗ്നനാക്കി മർദ്ദിച്ച സംഭവം; ആരോപണ വിധേയർക്ക് എതിരെ നടപടി…

മലപ്പുറം: പൊലീസുകാരന്റെ സുഹൃത്തായ യുവതി നൽകിയ പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി നഗ്നനായി മർദ്ദിച്ചെന്ന പരാതിയിൽ യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു

മക്ക: ഇത്തവണ ഇന്ത്യയില്‍ നിന്ന് 79,237 തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് റിപോര്‍ട്ട്. സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് ഹജ്ജ് ക്വാട്ട സംബന്ധമായ അറിയിപ്പ് ലഭിച്ചത്. കൊവിഡിന്റെ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു

ലണ്ടൻ: മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ്

സന്തോഷ് ട്രോഫി; കേരളം രണ്ടു ഗോള്‍ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമത്

മലപ്പുറം: കോട്ട കെട്ടി കേരള ആക്രമണങ്ങള്‍ക്ക് തടയിട്ട പശ്ചിമ ബംഗാളിനെ അവസാന മിനിറ്റുകളിലെ ഗോളുകളിലൂടെ മറികടന്ന് കേരളം. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം

ആംവേ ഇന്ത്യയുടെ കോടികളുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി; ഡയറക്ടറ്റ് സെല്ലിങ് മൾട്ടി ലെവൽ മാർക്കറ്റിങ്…

ചെന്നൈ: മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനമായ ആംവേ ഇന്ത്യ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 757.77 കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കണ്ടുകെട്ടൽ. ആംവേയുടെ

പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: ആലത്തിയുർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുനാവായ കാരത്തൂർ കൊടക്കൽ അജിതപ്പടിയിലെ മങ്ങാട് വീട്ടിൽ നല്ലന്റെ മകൻ സന്ദീപ് ആണ് മരിച്ചത്. രാത്രിയാണ് അപകടം.