ക്രിസ്മസില്‍ ബെവ്‌കോയില്‍ 333 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ…
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയില്‍ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്.ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ്…
