ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം
മലപ്പുറം: ജില്ലാ തലത്തില്‍ അദാലത്ത് സംഘടിപ്പിച്ച് ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ചെറുകിട മരവ്യവസായ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം നിലമ്പൂര്‍ ഫോറസ്‌ററ്!-->…
