വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകല്‍; 25കാരനെ ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി
മലപ്പുറം: മലപ്പുറം കോഡൂരിലെ 25കാരനെ കാപ്പചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കോഡൂര്‍ സ്വദേശി ആമിയന്‍ ഷംനാദി(35)നെ ഒരു വര്‍ഷത്തേക്കാണ് ജില്ലയില്‍ കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്!-->!-->!-->…
