സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 280 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 34,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 35 വർധിച്ച്!-->…