20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാർ ചിപ്സൺ ഏവിയേഷന്
തിരുവനന്തപുരം: കേരള പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ഇന്ന് തുറന്ന സാമ്പത്തിക ബിഡിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണ് കരാർ നൽകാൻ ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്യും.!-->!-->!-->…