Fincat

ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് കയറ്റി റഷ്യൻ സൈന്യം,​ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കീവ് : റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൗരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അറിയിച്ചിരുന്നു,​ . ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34

ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി) അന്തരിച്ചു.

തിരൂർ: ഗൂഡ്ഷെടഡ് റോഡ് സ്വദേശി ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി - 96) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ : കുഞ്ഞി ഉമ്മർ, അബ്ദുൽ നാസർ (സിപിഐ എം തിരൂർ ടൗൺ ബ്രാഞ്ച് മെമ്പർ), ഫാത്തിമമരുമക്കൾ : അബ്ദുൽ സലാം, നസീമ, ആയിഷ ബീവി.

മലപ്പുറം ജില്ലാ പഞ്ചായത്ത് 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൻ ടി എസ് ഇ പരിശീലനം നൽകുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻറു മായി ചേർന്ന് 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി എൻ ടി എസ് ഇ പരിശീലനം നൽകുന്നു. ആദ്യഘട്ടം 500 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.ഈ പരിശീലനത്തിൽ മികവു

പരപ്പനങ്ങാടിയില്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

പരപ്പനങ്ങാടി: പോലിസിനെ ആക്രമിച്ച് കയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറം വാട്ടാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുജീബ് റഹ്മാനെ (38)യാണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടില്‍വെച്ച് സി ഐ ഹണി കെ

റോഡ് പുനരുദ്ധാരണത്തിന് സർക്കാർ പ്രഖ്യാപിച്ച തുകയിൽ 30.89 കോടി രൂപ ലഭിക്കാൻ ബാക്കി. ജില്ലാ പഞ്ചായത്ത്…

മലപ്പുറം: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും റോഡ് പുനരുദ്ധാരണ പദ്ധതിയിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 35. 6 3 കോടി രൂപയിൽ ലഭിച്ചത് 4 .7 4 കോടി രൂപ മാത്രം. 30.8 9 കോടി രൂപയും

പുറത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം നിർവ്വഹിച്ചു

തിരൂർ: പുറത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പുതുപ്പള്ളി ബ്രാഞ്ച് ഉദ്ഘാടനം കെ ടി ജലീൽ എം എൽ എ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻറ് എ പി സുദേവൻ അധ്യക്ഷനായി.നിക്ഷേപ സമാഹരണത്തിൻ്റെ ഉദ്ഘാടനം പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ഒ ശ്രീനിവാസൻ

ലോക്കല്‍ ട്രെയ്‌നുകള്‍ പുനസ്ഥാപിക്കണം

മലപ്പുറം;യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ത്തിവെച്ച ലോക്കല്‍ ട്രെയ്‌നുകള്‍ പുനസ്ഥാപിക്കണമെന്ന് പരപ്പനങ്ങാടി ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു

തിയ്യാടത്ത് വിശ്വനാഥൻ എന്ന സുന്ദരൻ അന്തരിച്ചു.

തിരൂർ: തെക്കൻ കുറ്റൂർ പരേതനായ തിയ്യാടത്ത് ശേഖരൻ നായരുടെ മകൻ വിശ്വനാഥൻ എന്ന സുന്ദരൻ (68) അന്തരിച്ചു. കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു. മാതാവ്: 'മലയത്ത് പാപ്പിയമ്മ.ഭാര്യ: ലില്ലി വിശ്വനാഥൻ.മക്കൾ: രഞ്ജിത, അഞ്ജു .മരുമകൻ: നിധീഷ്.സഹോദരങ്ങൾ:

ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 49-കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളെയാണ്