‘സൺടാൻ നീക്കാന്‍ നാരങ്ങാനീരിനൊപ്പം കൂൾ കുക്കുമ്പര്‍’; മുഖം തിളങ്ങാന്‍ 30 പ്ലസ് ഫെയ്സ് പാക്കുകള്‍
ഒറ്റ ചേരുവ കൊണ്ടും മുഖം മിനുക്കാം.
ഫ്ലാക്സ് സീഡ് : ഒരു വലിയ സ്പൂൺ ഫ്ലാക്സ് സീഡ് കാൽകപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ജെൽ രൂപത്തിലാകുമ്പോൾ മുഖത്തു പുരട്ടാം. ഉണങ്ങിയശേഷം കഴുകാം. ചർമത്തിലെ ചുളിവുകൾ അകറ്റാനും ചർമം അയഞ്ഞുതൂങ്ങുന്നതു തടയാനും…
