യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ആശ്വാസം, സർവകലാശാല മാറാൻ അനുമതി
ന്യൂ ഡൽഹി: യുക്രൈനിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ അനുമതി. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ആണ് യുക്രൈൻ സർവകലാശാലകളുടെ ബദൽ നിർദേശത്തിന് അനുമതി നൽകിയത്. യുക്രൈൻ സർവകലാശാലകളിലെ!-->…
