ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.

കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോഴിക്കോട് അത്തോളി കൊടക്കല്ല് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഇവരുടെ ഭർത്താവ് കൃഷ്ണൻ തൂങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ…

കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.

ന്യൂ‍ഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം 26 ന് നാലു മാസം പൂർത്തിയാകും. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം…

പക്ഷികല്‍ക്ക് ദാഹജലമൊരുക്കി പടിഞ്ഞാറേക്കര ടൂറിസം ബീച്ച്.

പടിഞ്ഞാറേക്കര: വേനല്‍ച്ചൂട് കനത്തതോടെ ദാഹജലത്തിനായി പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി പടിഞ്ഞാറേക്കര ടൂറിസം ബീച്ച്.വിനോദ സഞ്ചാര കേന്ദ്രത്തിലെ പത്തിലധികം ഭാഗങ്ങളിലാണ് പക്ഷികള്‍ക്കായി തണ്ണീര്‍ക്കുടം ഒരുക്കിയീട്ടുള്ളത്.…

പൊതു വിദ്യാഭ്യസ മേഖലക്ക് പുതിയ നേട്ടം: ഡിജിറ്റൽ ഓഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

തിരൂർ: വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള യാത്രയിൽ നിർണായകമായ ഒരു ചുവടാണ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠന സൗകര്യങ്ങളുടെ വ്യാപനം എന്ന് പ്രശസ്ത കവി റഫീഖ്‌ അഹമ്മദ് അഭിപ്രായപ്പെട്ടു. മലപ്പുറം ഡയറ്റിൽ പൊതുവിദ്യഭ്യാസ വകുപ്പിൻ്റെ സഹായത്തോടെ…

ഗഫൂർ പി ലില്ലീസ്; നഗര പ്രദക്ഷിണത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.

തിരൂർ: പൂങ്ങോട്ടുകുളത്തു നിന്നും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസിൻ്റെ നഗരപ്രദക്ഷിണത്തിന് തുടക്കമായത്. നൂറ് കണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ ആവേശത്തോടെയുള്ള പ്രകടനം താഴെ പാലം, സിറ്റി ജംഗ്ഷൻ ചുറ്റി ബസ്സ്റ്റാൻറ്…

പൂട്ടിയിട്ട മദ്യഷാപ്പുകള്‍ തുറക്കരുത്: എല്‍ എന്‍ എസ് കലക്ടര്‍ക്ക് നിവേദനം നല്‍കി

മലപ്പുറം : മദ്യ ദുരന്തത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പൂട്ടിയിട്ട വാണിയമ്പലം, കുറ്റിപ്പുറം ഉള്‍പ്പെടെ പൂട്ടിയിട്ട 64 മദ്യഷാപ്പുകള്‍ വീണ്ടും തുറക്കാനുള്ള ഉദ്യമം ഉപേക്ഷിക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന…

നിർഭാഗ്യകരമായ വഴിവിട്ട നീക്കങ്ങൾ ഉണ്ടായി അത് പരിഹരിക്കും അതിനുള്ള കരുത്ത് പൊന്നാനിയിലെ പാർട്ടിക്ക്…

പൊന്നാനി: എല്‍ഡിഎഫിന്റെ രണ്ട് ടേം വ്യവസ്ഥ മൂലം പൊന്നാനിയില്‍ സീറ്റ് നഷ്ടപ്പെട്ടതിനുശേഷം പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വ്യക്തി താല്‍പ്പര്യത്തേക്കാള്‍ വലുതാണ് സംഘടനയുടെ താല്‍പ്പര്യമെന്ന് സ്പീക്കര്‍ പറഞ്ഞു. സിപിഐഎം ആക്ടിംഗ്…

പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 18004254950 എന്ന ടോള്‍ ഫ്രീ…

കോവിഡ് 19: ജില്ലയില്‍ 283 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 211 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 10) 283 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 272 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട്…