Kavitha

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിക്കാന്‍ സിപിഐ മന്ത്രിമാര്‍ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത്…

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍ റൗണ്ടറെ ഒഴിവാക്കി

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. നാളെ രാജ്‌കോട്ടില്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായാണ് നിതിഷ് കുമാര്‍…

ഡല്‍ഹി സ്‌ഫോടനം; ഡോ.ഉമര്‍ മുഹമ്മദിന്റെ ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി

ഡല്‍ഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമര്‍ മുഹമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ…

‘RRR കാണാത്ത അമേരിക്കക്കാരില്ല” ജെസ്സി ഐസന്‍ബെര്‍ഗ് 

രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ NTR എന്നിവര്‍ അഭിനയിച്ച RRR കാണാത്തവര്‍ അമേരിക്കയില്‍ ഇല്ലായെന്ന് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്. നൗ യു സീ മീ : നൗ യു ഡോണ്ട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി് നല്‍കിയ…

പിപി ദിവ്യക്ക് സീറ്റില്ല; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് എസ്എഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ…

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ കളത്തില്‍ ഇറക്കി സിപിഐഎം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് സീറ്റില്ല. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. കണ്ണൂര്‍ എഡിഎം…

തമ്മിലടിച്ച് ധ്യാന ദമ്പതിമാര്‍; പ്രശ്‌നം കുടുംബ തര്‍ക്കം തീര്‍ക്കുന്നതിനിടെ, ഭര്‍ത്താവിനെതിരെ കേസ്

തൃശ്ശൂര്‍: ചാലക്കുടിയിലെ ധ്യാന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് കുടുംബ തര്‍ക്കം തീര്‍ക്കുന്നതിനിടെ തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി…

‘ആ പേസറെ മാത്രം മുംബൈയ്ക്ക് മാറ്റാം, മറ്റൊരു മാറ്റവും അവര്‍ക്ക് ആവശ്യമില്ല’;…

2026ലെ ഐപിഎല്‍ മെഗാ ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസിന് കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ താരം എസ് ബദരീനാഥ്.മുംബൈയുടെ കോർ‌ ടീമിനെ നിലനിർത്തണമെന്ന് പറഞ്ഞ ബദരീനാഥ് പേസർ ദീപക് ചഹറിനെ ഒഴിവാക്കാമെന്നും…

മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടങ്ങിയത് കോടികളുടെ മുതല്‍; തിമിംഗംല ഛര്‍ദി കോസ്റ്റല്‍ പൊലീസിന്…

കോഴിക്കോട്്: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്) കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി കൊല്ലത്താണ് മത്സ്യതൊഴിലാളികള്‍ക്ക് കോടികള്‍ വിലവരുന്ന തിമിംഗല ഛര്‍ദി ലഭിച്ചത്. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു…

അഞ്ച് മിനിറ്റിനുള്ളില്‍ വിസ ലഭിക്കും, സുപ്രധാന മാറ്റം പ്രഖ്യാപിച്ചു, നടപടിക്രമങ്ങള്‍ ലളിതമാക്കി…

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലെ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍-യൂസഫ്. വിസകളും റെസിഡന്‍സി പെര്‍മിറ്റുകളും ഇനി എളുപ്പത്തില്‍ ലഭിക്കും. 'കുവൈത്ത് ഇ-വിസ' സംവിധാനം…

ദേശീയ പാതയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ കാറിന്റെ സൈഡ് മിററിര്‍ പാമ്പ്; ഭയപ്പെടുത്തുന്ന…

തമിഴ്നാട്ടിലെ നാമക്കല്‍ - സേലം റോഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഓടുന്ന കാറിന്റെ സൈഡ് മിററില്‍ നിന്ന് ഒരു പാമ്പ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. തിരക്കേറിയ…