തീരുവകളില്‍ നിന്ന് വൻ വരുമാനം പ്രതീക്ഷിച്ച് അമേരിക്ക, അഞ്ചു മാസത്തില്‍ ലഭിച്ചത് 100 ബില്യൻ ഡോളര്‍…
ദില്ലി: ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ തീരുവകളില്‍ നിന്ന് വൻ വരുമാനം പ്രതീക്ഷിച്ച് അമേരിക്ക. കഴിഞ്ഞ അഞ്ചു മാസത്തില്‍ ലഭിച്ചത് 100 ബില്യൻ ഡോളറിന്റെ വരുമാനമാണ്.എന്നാല്‍ തീരുവ നടപടികള്‍ അമേരിക്കയില്‍ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില…