Main Banner

ജലീലിന്‍റേത് വിഘടനവാദികളുടെ നിലപാട്; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി…

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ

സാങ്കേതിക തകരാർ മൂലം അലാം മുഴങ്ങി; ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി

കോയമ്പത്തൂര്‍: ബെംഗളൂരുവില്‍നിന്ന് മാലിദ്വീപിലേക്കുപോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിമാനം

വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു.

തൃപ്രങ്ങോട്: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ആലത്തിയൂർ മലബാർ വാൾഡോർഫ് സ്കൂളിൽ വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്തെക്കുറിച്ചുള്ള ഓർമ്മകളുടെ പുനരാവിഷ്കാരം കുട്ടികളിൽ

പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച

മലപ്പുറം; മദ്യനിരോധന സമിതി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച കെ പി എസ് ടി എ ഭവനില്‍ നടക്കും. രാവിലെ ഒമ്പതരക്ക് സമിതി വനിതാ വിഭാഗം സംസ്ഥാന

പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രവർത്തക സംഗമം നടത്തി

താനൂർ: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ സപ്റ്റംബർ 17ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി താനൂർ ഡിവിഷൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു, താനാളൂരിൽ വെച്ച് നടന്ന പോഗ്രാം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ് (28) വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ, (20),

ഹർ ഘർ തിരംഗ നാളെ മുതൽ: വീടുകളിൽ ദേശീയ പതാക രാത്രി താഴ്‌ത്തണ്ട

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനായി നാളെ തുടങ്ങുന്ന 'ഹർ ഘർ തിരംഗ"യുടെ ഭാഗമായി വീടുകളിലുയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. 15 വരെയാണ് വീടുകൾ,​ സർക്കാർ - പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങൾ,​ സർക്കാർ

ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച മലപ്പുറത്ത്

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴിലുള്ള കേരള യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 14ന് ഞായറാഴ്ച മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍

പാക് അധീന കാശ്മീരിനെ ‘ആസാദ് കാശ്മീ’രെന്ന് വിശേഷിപ്പിച്ച് കെ ടി ജലീൽ, മോദി സർക്കാർ…

മലപ്പുറം: ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ ജമ്മുവിൽ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ ടി ജലീൽ എം എൽ എ എഴുതിയ കുറിപ്പ് വിവാദമാവുന്നു. കാശ്മീരിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള വിവരണത്തിൽ എവിടെ നോക്കിയാലും തോക്കേന്തിയ സൈനികരാണുള്ളതെന്നും

സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: പ്രതി അറസ്റ്റിൽ

വഴിക്കടവ്: സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്ന വീരൻ വഴിക്കടവു പോലീസിൻ്റെ പിടിയിലായി. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ