തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാൻ കണ്ടെത്തി
തൃശൂർ: കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാൻ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടേതാണ് വാഹനം. കുന്നംകുളം മീൻ മാർക്കറ്റിലേക്ക് പോകും വഴി KL 48 F 1176 നമ്പറിലെ വാനാണ് അപകടമുണ്ടാക്കിയത്. വാനിന് തൊട്ടു പിന്നാലെ!-->!-->!-->…
