റേഷൻ കാർഡിലെ തെറ്റുകൾ ഇന്നുമുതൽ തിരുത്താം
തിരുവനന്തപുരം: റേഷൻ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ ഉപയോക്താക്കൾക്കു ഇന്നു മുതൽ അവസരം. 'തെളിമ കാർഡ് ശുദ്ധീകരണ പദ്ധതി'ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ്!-->!-->!-->…