Fincat

പുലർച്ചെ 60 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും നിലവിളി, ഓടിയെത്തിയപ്പോൾ 63 കാരി; മകനുമായി വഴക്കിട്ട്…

വർക്കലയ്ക്ക് സമീപം മകനുമായി വഴക്കിട്ട് കിണറ്റിൽ ചാടിയ സ്ത്രീയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇടവ മാന്തറ അർച്ചന നിവാസിൽ പ്രശോഭന(63)യെയാണ് രക്ഷിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകനുമായി വഴക്കിട്ട് കിണറ്റിൽ…

അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു

രാജ്യത്തിന്‍റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം…

ഒരു ലഗേജിന് മൂന്നിടത്ത് മൂന്ന് തൂക്കം; ഗോവന്‍ വിമാനത്താവളത്തില്‍ ഭാര തട്ടിപ്പെന്ന് പരാതി

ലഗേജിൻമേൽ വിമാനത്താവളങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുമായി ഒരു യാത്രക്കാരന്‍ രംഗത്തെത്തി. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചണ്ഡീഗഡിലേക്കുള്ള ഇൻഡിഗോ 6E724 ഫ്ലൈറ്റിൽ യാത്ര ചെയ്ത രത്തൻ ധില്ലൺ എന്ന…

ബസ് കാത്തുനിന്ന യുവതിക്ക് അപകടത്തിൽ‌ ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്

കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ) മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു ശ്രീക്കുട്ടി. വിജയൻ എന്നിവർക്കാണ് പരിക്ക്.…

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്ന വള്ളം അപകടത്തില്‍പ്പെട്ടു; തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. വള്ളത്തിൽ അഞ്ചു പേർ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയാണ് അപകട കാരണം. പരിക്കേറ്റ 2 പേരെ…

ഹെവി ലൈസൻസ് സ്വന്തമാക്കി ആര്യനന്ദ

കുഞ്ഞുനാളിലെ ഫസ്റ്റ് ഗിയറിട്ട മോഹമാണ് ആര്യ നന്ദയ്ക്ക് കെഎസ്ആര്‍ടിസി ബസിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കണമെന്ന്. എന്നാല്‍ അത് ഇത്ര പെട്ടെന്ന് സാധിച്ചെടുക്കാന്‍ പറ്റുമെന്ന് ആര്യനന്ദ കരുതിയില്ല. സംസ്ഥാന ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍…

ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം മേഘവിസ്ഫോടനമല്ലെന്ന് വിദഗ്ധര്‍; 11 സൈനികരടക്കം നൂറിലേറെ പേരെ…

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ടവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു.മരണസംഖ്യ അഞ്ചായി ഉയർന്നു. ബുധനാഴ്ച ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. നൂറിലധികം പേരെ കാണാനില്ല. ഇന്ത്യൻ സൈന്യം,…

തെങ്ങ് കടപുഴകിവീണ് 30-കാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണംനല്‍കുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയില്‍പീടികയ്ക്ക് സമീപം പീടികയുള്ളപറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.വെെകുന്നേരം 5.15 ഓടെയായിരുന്നു അപകടം. വീട്ടുപറമ്ബിലെ തെങ്ങ്…

പലതവണ അവസരം നല്‍കി, സര്‍വീസില്‍ പ്രവേശിച്ചില്ല; അനധികൃതമായി വിട്ടുനിന്ന 51 ഡോക്ടര്‍മാരെ…

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസില്‍നിന്ന് നീക്കംചെയ്യാൻ സർക്കാർ ഉത്തരവ്.പല തവണ അവസരം നല്‍കിയിട്ടും സർവീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം…

ബിരിയാണി ഇല്ലെന്ന് പറഞ്ഞു, ആനമുട്ടയുണ്ടോ എന്നുചോദിച്ച്‌ ഹോട്ടലുടമയ്ക്ക് മര്‍ദനം

കോഴിക്കോട്: ഹോട്ടലില്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മർദിച്ചതായി പരാതി. ചേളന്നൂർ എട്ടേ-രണ്ടില്‍ ദേവദാനി ഹോട്ടല്‍ ഉടമ കൊടുംതാളി മീത്തല്‍ രമേശിനെയാണ് അക്രമിച്ചത്.തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെല്‍മെറ്റുകൊണ്ടുള്ള അടിയില്‍…