Fincat

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം ചെറുവത്തൂർ: പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി

എസ്,ഡി,പി,ഐ ലീഡേഴ്‌ഷിപ് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ: എസ്, ഡി, പി, ഐ തിരൂർ മണ്ഡലം കമ്മിറ്റി 2021- 2024 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപെട്ട ബ്രാഞ്ച്, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾക്ക് ലീഡേഴ്‌സ് ട്രൈനിംഗ് നൽകി. ക്യാമ്പിന്റെ ഉത്ഘാടന കർമം എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ :

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. വണ്ടാനം

മോദി നാളെ അമേരിക്കയിൽ

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപവത്കരണം നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചർച്ചനടത്തുന്നതിനാണ് ബുധനാഴ്ച

കെ.പി.എസ്.ടി.എ താനൂർ ഉപജില്ലാ കമ്മറ്റി സായാഹ്ന സദസ്സ് നടത്തി

താനൂർ: ചരിത്ര വസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ.പി.എസ്.ടി.എ താനൂർ ഉപജില്ലാ കമ്മറ്റി നടത്തിയ സായാഹ്ന സദസ്സ്ഡി.സി. സി. ജനറൽ സെക്രട്ടറി ശ്രീ. ഒ.രാജൻ ഉദ്ഘാടനം ചെയ്തു.. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാചെയർമാൻ അഡ്വ:

ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്​: ആക്​ടിവിസ്​റ്റും ലോ കോളജ്​ അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ്​ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍-കോഴിക്കോട്​ റൂട്ടിലോടുന്ന സെയ്‌ൻ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. ഐ.പി.സി 509

5000 അടിച്ച ടിക്കറ്റ് മാറാൻ ചെന്നപ്പോൾ കണ്ണിലുടക്കിയത് ഫാൻസി നമ്പർ; ഭാഗ്യം വന്ന വഴി പറഞ്ഞ് ജയപാലൻ

കൊച്ചി: തിരുവോണം ബമ്പർ തേടിയെടിത്തിയ ഭാഗ്യവാൻ ആരാണെന്നുള്ള അന്വേഷണത്തിന് ഒടുവിൽ യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തി.മരട് പനോരമ നഗർപൂപ്പന പറമ്പിൽ കണ്ണൻ എന്നു വിളിക്കുന്ന ജയപാലനാണ് 12 കോടിയുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.തൃപ്പൂണിത്തുറ മീനാക്ഷി

27ന്​ ഭാരത്​ ബന്ദ്​; കേരളത്തിൽ ഹർത്താലായി ആചരിക്കാൻ തീരുമാനം

തിരുവനന്തപുരം: സെപ്​റ്റംബർ 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ്​ യൂനിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെയാകും ഹർത്താൽ. പത്ത്​ മാസമായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്​

മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട്: ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കോഴിക്കോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശിനിയായ ഒരു പെൺകുട്ടി

17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എരവിമംഗലം സ്വദേശി അറസ്റ്റിൽ. കുറ്റിക്കാട്ടുപറമ്പിൽ രതീഷ് (24)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഞായറാഴ്ച പട്ടാമ്പി റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഇയാൾ പെൺകുട്ടിയെ