സാങ്കേതിക തകരാർ മൂലം അലാം മുഴങ്ങി; ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി
കോയമ്പത്തൂര്‍: ബെംഗളൂരുവില്‍നിന്ന് മാലിദ്വീപിലേക്കുപോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിമാനം!-->!-->!-->…
