Kavitha

തേൻ ശേഖരിക്കാൻ കാട്ടിൽ പോയ വിദ്യാർത്ഥിയെ ആന ചവിട്ടി കൊന്നു

പാലക്കാട്: ആദിവാസി വിദ്യാർത്ഥിയെ ആന ചവിട്ടികൊന്നു. അട്ടപ്പാടി കിണറ്റുകര ഊരിലെ സ‌ഞ്ജു (16) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുടുംബാംഗങ്ങളോടൊപ്പം സഞ്ജു തേൻ ശേഖരിക്കുന്നതിന് വേണ്ടി വനത്തിൽ പോയത്. രണ്ട് ദിവസം കാട്ടിൽ താമസിച്ച്

നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ; ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടർന്ന്

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസൻ വെന്റിലേറ്ററിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ

കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പ്രവാസി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു

കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോഡ്: ശക്തമായ മഴക്കിടെ കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണനാണ് മരിച്ചത്. 64 വയസ്സായിരുന്നു. കൊവ്വല്‍പള്ളി മഖാം റോഡില്‍ വെച്ചാണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍

വ്യാപന ശേഷി കൂടുതല്‍; എക്‌സ് ഇ വകഭേദം ഇന്ത്യയിലും

മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ഒരു രോഗിക്കാണ് പുതിയ വകഭേദം മൂലമുള്ള കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. സെറോ സര്‍വേയ്ക്ക് അയച്ച 230 സാമ്പിളുകളില്‍ ഒരു എക്‌സ് ഇ വകഭേദവും ഒരു കാപ്പ

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകടഇന്‍ഷുറന്‍സ് പദ്ധതിയില്‍ 29 വരെ അപേക്ഷിക്കാം

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട  ഇന്‍ഷുറന്‍സ് പദ്ധതിയില്‍  18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിന് ഏപ്രില്‍ 29 വരെ അപേക്ഷിക്കാം. അപകട മരണമോ   അപകടം മൂലം

സേതുരാമയ്യർ വരവറിയിച്ചു; സിബിഐ 5 ടീസർ എത്തി

സിബിഐ ഫ്രാഞ്ചൈിയിലെ അഞ്ചാമത് ചിത്രമായ 'സിബിഐ 5 ദ ബ്രെയിൻ' ടീസർ പുറത്തിറങ്ങി. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ തന്നെ

പ്രാദേശിക അവധി പ്രഖ്യാപിച്ചു

പെരിന്തല്‍മണ്ണ താലൂക്കിലെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് പൂരപ്പുറപ്പാട് ദിവസമായ  ഇന്ന് (ഏപ്രില്‍ ഏഴിന്) പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍

വാഹന ഗതാഗതം നിയന്ത്രിക്കും

എടക്കര-അമരമ്പലം-വാണിയമ്പലം റോഡില്‍ വാരിക്കല്‍ മുതല്‍ മൈലമ്പാറ വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്‍പത്, 10, 14, 18 തിയതികളില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വാരിക്കല്‍-ചുള്ളിയോട് റോഡിലൂടെയുള്ള വാഹന യാത്രക്കാര്‍

അന്തിമവോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ ഉന്നയിക്കാം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നതിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ