ഓട്ടോ ഇടിച്ചു വയോധികന്‍ മരിച്ചു.
തിരൂർ: കൂട്ടായി വാടിക്കല്‍ ഹൈസ്‌ക്കൂളിന് സമീപത്ത് വെച്ച് ഓട്ടോ ഇടിച്ചു പരിക്കേറ്റ വയോധികന്‍ മരിച്ചു.വാടിക്കല്‍ ഔകുറ്റന്റെ പുരക്കല്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അസൈനാര്‍ (70) അണ് മരണപ്പെട്ടത്. ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ്!-->…
