Fincat

മത്സരയോട്ടം, സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുനിര്‍ത്തി, അപകടം

കറുകച്ചാല്‍: കോട്ടയം കറുകച്ചാലില്‍ കെഎസ്‌ആർടിസി ബസ് മനഃപൂർവ്വം സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറ്റി. മത്സരയോട്ടത്തിന്റെ തുടച്ചയായാണ് സ്റ്റോപ്പില്‍ നിർത്തി ആളുകളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിലേക്ക് കെഎസ്‌ആർടി ബസ് ഇടിപ്പിച്ചത്.ബുധനാഴ്ച രാവിലെ…

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം, പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഷാൻഗായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ റീജണൽ സമ്മിറ്റിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തിയ്യതികളിൽ അദ്ദേഹം ചൈനയിലെത്തും. 2020 ലാണ് ഏറ്റവും ഒടുവിൽ മോദി ചൈനയിലെത്തിയത്. ഗാൽവാൻ സംഘർഷത്തിന് ശേഷം…

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി സിറാജ്; ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയുടെ…

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസറ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജ് ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ്…

Dhanalekshmi Lottery Result: ധനലക്ഷ്മി നറുക്കെടുപ്പ് ഫലം, ഒരു കോടിയുടെ ഭാഗ്യം കോട്ടയത്ത്

തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-12 (Dhanalekshmi Lottery Result DL-12 today) ലോട്ടറി ഫലം പ്രഖ്യാപിച്ചു.കോട്ടയത്ത് വിറ്റ DW 248735 എന്ന നമ്ബറിനാണ് ഒരു കോടി രൂപയുടെ ഒന്നാം…

‘വാഹനങ്ങൾ കട്ടപ്പുറത്ത്, ജീവനക്കാർക്കുള്ള ശമ്പളം നൽകിയിട്ടില്ല’; സങ്കേതിക സർവകലാശാല പ്രതിസന്ധികൾ…

സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ…

ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ

ലൈസന്‍സ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവര്‍ക്ക് പുതിയത് ലഭിക്കാന്‍ 3,000 ദിര്‍ഹം അധികം നല്‍കണം. ദുബായില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 810 ദിര്‍ഹമായാണ്…

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി

കണ്ണൂർ: സർവകലാശാല യുണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന സമയം എംഎസ്എഫ് - കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എസ്എഫ്‌ഐ സ്ഥാനാർത്ഥിയായ വിദ്യാർഥിനി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് കൊണ്ട്…

മഴ മുന്നറിയിപ്പ് പുതുക്കി, റെഡ് അലേർട്ടുകൾ പിൻവലിച്ചു; സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് 4 ജില്ലകളിൽ…

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ…

മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ചു, ഓടിയെത്തിയ പൊലീസിനെ കടിച്ചു, മൂക്കിനിടിച്ചു, യുവാവ് അറസ്റ്റിൽ

പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. പിതാവിനെ മർദിച്ച ശേഷം വീട്ടുപകരണങ്ങൾ നശിപ്പിച്ച പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ്. സംഭവത്തിൽ വെങ്ങാനൂർ കരയടി വിള സ്വദേശി മുഹമ്മദ് ഷാഫിൻ (25) നെ വിഴിഞ്ഞം പൊലീസ്…

‘സാഹസം’ തിയറ്ററുകളിലെത്താന്‍ 2 ദിനങ്ങള്‍

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന സാഹസം എന്ന ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. എട്ടാം തീയതി വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്‍റെ…