സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ്മെഡല്‍ ജേതാവിനെ അനുമോദിച്ചു
മലപ്പുറം: കേരള സംസ്ഥാന 54-ാം ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ നാസര്‍. സി എച്ചിനെ കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി വീട്ടില്‍ ചെന്ന് അനുമോദിച്ചു.
കേരള സംസ്ഥാന 54-ാം!-->!-->!-->!-->!-->…
