Fincat

കരിപ്പൂരിൽ സോക്സില്‍ കടത്തുകയായിരുന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂർ: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരനില്‍ നിന്നും 1.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. മസ്‌കറ്റില്‍ നിന്നും എത്തിയ കോഴിക്കോട് തലയാട് സ്വദേശി ഷമീർ പി എ, മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX 350 ൽ എത്തിയ

ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ.സി.ബി റെയ്ഡ്

മുംബൈ: ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ്. കപ്പലിലെ ലഹരിപ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ

നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസിൽ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും. ഇന്നലെ പിടിയിലായ കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സഹായിച്ചവരെയാണ് പ്രതി ചേർക്കുന്നത്. ഹണി

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയപറപ്പൂർ പൂഴിത്താഴം പ്രദേശത്ത് ഭാരതപുഴയിൽ നിന്നും (55) തോന്നിക്കുന്ന വെക്തിയുടെ മൃതദേഹം ഇന്ന് വ്യാഴം കണ്ടെത്തുകയും പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി

മകനെ കാണാൻ ഷാരൂഖ് ജയിലിൽ എത്തി

മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്കാണ് ആർതർ റോഡ് ജെയിൽ സാക്ഷിയായത്.ഇന്ന് രാവിലെയാണ് ജയിലിലെത്തി ഷാറുഖ് ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. ബുധനാഴ്ച ആര്യന് കോടതി

ഡിസംബർ 31വരെ ജപ്തി നടപടികൾ ഇല്ല, മോറട്ടോറിയം ലഭിക്കുന്ന ബാങ്കുകൾ

തിരുവനന്തപുരം: മഴക്കെടുതിമൂലമുള്ള കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ക് ഡൗണും കണക്കിലെടുത്ത് വായ്പകളിൽ മേലുള്ള ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വിവിധ

കടബാധ്യതമൂലം കർഷകൻ ജീവനൊടുക്കി

ബത്തേരി: വയനാട് വടുവൻചാലിൽ കർഷകൻ ജീവനൊടുക്കി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കടബാധ്യതമൂലം മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ

ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

മുതലമട: പറമ്പിക്കുളം ആനപ്പാടി ചെക്‌പോസ്റ്റ്‌ കഴിഞ്ഞുള്ള വളവിൽ ആംബുലൻസ് മറിഞ്ഞ് ‘108 ആംബുലൻസ്’ സർവീസിന്റെ പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ മരിച്ചു. വടക്കഞ്ചേരി ആമക്കുളം കണ്ടംപറമ്പിൽ വീട്ടിൽ ജോർജ് വർഗീസിന്റെ (തങ്കച്ചൻ) മകൻ മെൽബിൻ ജോർജാണ്‌

തിരൂരിലേക്ക്‌ പറന്നെത്തി ലംബോർഗിനി

നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ ആദ്യമായി വിമാന മാർഗം കോടികൾ വിലവരുന്ന ലംബോർഗിനി കാറെത്തി. അബുദാബിയിലെ വ്യവസായിയായ മലപ്പുറം തിരൂർ സ്വദേശി റഫീഖ് ആണ് കാർ കൊണ്ടുവന്നത്. ബുധനാഴ്ച പുലർച്ചെ ഇത്തിഹാദ് വിമാനത്തിലാണ് 3.7 കോടി രൂപ വില

ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന്