Fincat

മലപ്പുറത്ത് ഹോ​ട്ട​ൽ ഉ​ട​മ​യെ ആ​ക്ര​മി​ച്ച്​ ക​ട ത​ല്ലി​ത്ത​ക​ർ​ത്ത കേ​സി​ൽ അ​ഞ്ചു​പേ​ർ…

മ​ല​പ്പു​റം: മേ​ൽ​മു​റി കൊ​ളാ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ച്​ ക​യ​റി ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ഹോ​ട്ട​ലു​ട​മ​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​ഫീ​ഖി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച്​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യുവാവ്…

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മുപ്പത്തിയഞ്ചുകാരന്‍ പിടിയില്‍. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു 35കാരനായ പ്രതി.

വള്ളിക്കുന്നില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ

വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന കരണമന്റെ പുരക്കൽ ഇസ്മായിലിനെ (25)

യുക്രെയ്‌നിൽ നിന്ന് എത്തുന്ന ആദ്യ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെയടക്കം ഇന്ത്യയിലെത്തിക്കാനുളള നടപടികൾ അന്തിമഘട്ടത്തിൽ. യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവം മാർച്ച് 4 വെള്ളിയാഴ്ച്ച.

മലപ്പുറം: താമരക്കുഴി ചുങ്കപ്പള്ളി തറവാട്ട് വക ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് കൊടിയേറി.കലങ്കരി ഉത്സവം മാർച്ച് 4 ന് വെള്ളിയാഴ്ച്ച. കലങ്കരി ഉത്സവത്തിൻ്റെ ഭാഗമായി രാവിലെ പീഠം എഴുന്നള്ളത്ത്, ഗണപതിഹോമം, കൊട്ടി അറിയിപ്പ്,

ഹജ്ജ്‌ എംബാർക്കേഷൻ പുനഃസ്ഥാപിക്കാൻ എംപിമാർ സമ്മർദ്ദം ചെല്ലുത്തണം: സിപിഐ എം

മലപ്പുറം: കരിപ്പൂരിൽ ഹജ്ജ്‌ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഉൾപ്പെടെ മലബാറിൽ നിന്നുള്ള എംപിമാർ കേന്ദ്ര സർക്കാരിലും എയർപോർട്ട്‌ അതോറിറ്റിയിലും ശക്തമായ

രമാ ശശിധരന്റെ നിര്യാണത്തിൽ തിരുർ പൗരാവലി അനുശോചിച്ചു

തിരുർ: പ്രമുഖ സാമുഹ്യ പ്രവർത്തക രമാ ശശിധരന്റെ നിര്യാണത്തിൽ തിരുർ പൗരാവലി അനുശോചിച്ചു. മുന്ന് പതിറ്റാണ്ട് കാലം തിരുരിന്റെ സാമുഹ്യ ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു രമ ശശിധരനെന്ന്അ നുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്നു

പൊന്നാനി: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്.വര്‍ഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട്