Fincat

മുസ്‌ലിംകൾക്ക് വേണ്ടി സംസാരിക്കുന്നത് വർഗീയമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇത് സ്ഥിരം തുറുപ്പ്…

പുലാമന്തോൾ: വഖഫ് വിഷയമടക്കം മുസ്‌ലിം ലീഗ് വർഗീയമാക്കി മാറ്റുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് ലീഗിന്റെ മറുപടി. ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോൾ അത് വർഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമിക്കുന്നതെന്ന് മുസ്‌ലിം

കോണ്‍ഗ്രസ്സ് സേവാദൾ പാര്‍ട്ടിയുടെ അഭിവാജ്യ ഘടകം വി.എസ് ജോയി

മലപ്പുറം: കോണ്‍ഗ്രസ്സ് സേവാദള്‍ കോണ്‍ഗ്രസ്റ്റ് പാര്‍ട്ടിയുടെ അഭിവാജ്യ ഘടകമാണെന്ന് ഡി.സി സി പ്രസിഡന്റ് വി.എസ്. ജോയി. പറഞ്ഞു. മലപ്പുറം ജില്ലാ സേവാദള്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സേവാദള്‍ തൊണ്ണൂറ്റി എട്ടാം ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്ത്

യാത്രയയപ്പ് നല്‍കി

മലപ്പുറം : ചെമ്മന്‍കടവ് നൂറുല്‍ ഹുദ മദ്രസയില്‍ 23 വര്‍ഷം സ്വദര്‍ മുഅല്ലിമായി വിരമിച്ച തോരപ്പ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ക്ക് നാട്ടുകാരുടെ സ്‌നേഹാദരങ്ങളോടുകൂടിയുള്ള യാത്രയയപ്പ് സമസ്ത മുസാവറ അംഗമായ കാടേരി മുഹമ്മദ് മുസ്ലിയാര്‍

പാർട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ല; ശശി തരൂരിന് കെ. സുധാകരന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.

എസ് പി ഐ എ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം; സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഓഫീസ് പാലക്കാട് മലപ്പുറം റോഡില്‍ കോണോംപാറയില്‍ കായിക വകുപ്പുമന്ത്രി വി അബദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി എ കോയ ചടങ്ങില്‍ അധ്യക്ഷത

ഉത്തരയെ അനുമാദിച്ചു

മലപ്പുറം;ജില്ലാ ജൂനിയര്‍ ബാസ്‌കറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായി  തിരഞ്ഞെടുത്തകെ ഉത്തരയെ  സേവാഭാരതി ആനക്കയം യൂണിറ്റ് അനുമോദിച്ചു. ജില്ലാ ജൂനിയര്‍ ബാസ്‌കറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത കെ ഉത്തരയെ സേവാഭാരതി ആനക്കയം

പുതുവ‌ർഷത്തിൽ കൂടുതൽ ഉത്തരവാദിത്തം; വാക്സിനേഷൻ 140 കോടി ഡോസ് കടന്നെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഒമിക്രോൺ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വ്യക്തികളുടെ ജാഗ്രത പ്രധാനമാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ

ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ്…

കോലഞ്ചേരി: കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായത് സമാനതകളില്ലാത്ത അക്രമം.നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം ആദ്യം സ്ഥലത്തെത്തിയ കുന്നത്തുനാട് സ്റ്റേനിലെ സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് തൊഴിലാളികളിൽ നിന്നും

കുറ്റിപ്പുറം നാഗപറമ്പിൽ മീൻ തിന്ന പൂച്ചകൾ പിടഞ്ഞു ചത്ത സംഭവത്തിൽ കൂടുതൽ അന്വേഷണം

കുറ്റിപ്പുറം : വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു. കുറ്റിപ്പുറം നാഗപറമ്പിൽ ആണ് സംഭവം. മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലു പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്ട് അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ നാലു പ്രതികൾ പിടിയിൽ. കവർച്ചാകേസ് പ്രതിയായ ഫൈസലടക്കമുള്ളവരെ ലോഡ്ജിൽ നിന്നാണ് കരുനാഗപള്ളി പൊലീസ് പിടിച്ചത്. ഫൈസലിന് പുറമേ വെള്ളൂർ സ്വദേശികളായ റിയാസ്, ആശിഖ്, നൗഫൽ എന്നിവരാണ്