Fincat

ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു; സി ഐ അടക്കം അഞ്ച് പേർക്ക് പരിക്ക്, പൊലീസ് ജീപ്പുകൾ…

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം. കുന്നത്തുനാട് സി ഐ വി ടി ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചു. ഇന്നലെ

സ്വര്‍ണപ്പണിക്കാരന്റെ കൈയ്യില്‍ നിന്നും 30 ലക്ഷം തട്ടിയ പ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ

മലപ്പുറം: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ മുഖ്യപ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45) കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിത്തു

ഷാന്‍ വധക്കേസ്: അഞ്ചു വടിവാളുകള്‍ കണ്ടെത്തി, അഞ്ചു പേർ കൂടി അറസ്റ്റിൽ; രണ്‍ജിത് വധത്തില്‍ നിര്‍ണായക…

ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസില്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ കൂടി അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 14 വാർഡിൽ ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ( 27), ആര്യാട് പഞ്ചായത്ത് 3- വാർഡിൽ തൈവെളി

ജനുവരി മൂന്നുമുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ,​ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ്,​…

ന്യൂഡൽഹി :രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, രാത്രി 9.45ന് അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്നുമുതൽ

ദുരഭിമാന ആക്രമണം; പെൺകുട്ടിയുടെ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കിയത് മൂന്ന് തവണ; ഉറപ്പിച്ചത് രണ്ടര ലക്ഷം…

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ കൃത്യം നടത്താന്‍ ഏല്‍പിച്ചെങ്കിലും നടന്നില്ല, പരിക്കേറ്റ

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ ശ്രമിച്ചു മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം കുറ്റിപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത 66ൽ കുറ്റിപ്പുറം മൂടാലിൽ ഇന്ന് വൈകീട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന

കേരളോൽസവത്തെ ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാർ വഞ്ചനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ കേരളോൽസവം ആവേശകരമായി

തിരൂർ: പാർട്ടി സമ്മേളനങ്ങൾ മുടക്കമില്ലാതെ ആഘോഷമാക്കി നടത്തുമ്പോഴും കോവിഡിൻ്റെ പേര് പറഞ്ഞ് കേരളോത്സവം ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ചെറിയമുണ്ടം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ

കോവിഡ് 19: ജില്ലയില 106 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.95 ശതമാനം മലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 25) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയം; പൊലീസിൽ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നു; കെ. സുരേന്ദ്രൻ

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവും