Fincat

മിനി ലോറി സ്കൂട്ടറിൽ ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത് സ്കൂട്ടറിൽ മിനിലോറി ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു, മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂർ മമ്മിയൂർ മുസ്ലിം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്. മാതാവ് സുനീറ

ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, അവസാനിപ്പിച്ചത് 23 വർഷത്തെ കരിയർ

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട കരിയർ

കോലൂപാലം ലെവൽ ക്രോസ് അടച്ചിടും

കോലൂപാലം-വൈരങ്കോട് റോഡിനിടയിലെ മുക്കിലപീടികക്ക് സമീപത്തെ റെയിൽവേ ഗേറ്റ് ട്രാക്കിലെ എമർജൻസി മെയ്ന്റനൻസിനായി 26.12.21 തിയ്യതി രാവിലെ 8 മണി മുതൽ 28.12.21 തിയ്യതി വൈകീട്ട് 6 മണി വരെ അടച്ചിടുന്നതാണ്.

തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നും ഘോഷയാത്രകൾ പുറപ്പട്ട് തിരൂർ നഗരത്തിൽ സംഗമിക്കുന്നതിനാൽ ഡിസംബർ 26 നു ഞാറാഴ്ച തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആർക്കോണം കാട്പാടി റെയിൽവേ സെക്ഷനിൽ മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ചങ്ങരംകുളം: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന്‍ മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്.ചാലിശേരി സ്‌കൂളിലെ എട്ടാം ക്ലാസ്

ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി;…

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപക ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന്

ധനലക്ഷ്മിയുടെ നിക്ഷേപ സംഗമവും സാമൂഹ്യ സേവനവും

ഡിസംബര്‍ 22ന് ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും നിക്ഷേപ സംഗമവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹ്യസേവനവും നല്‍കിയതായി ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലിമിറ്റഡ് നോര്‍ത്ത് കേരള മേധാവി സുധീര്‍ നായര്‍ ഏരിയാ മാനേജര്‍മാരായ സുജ

26 മുതൽ തീവണ്ടി സർവീസുകളിൽ മാറ്റം

തിരുവനന്തപുരം: 26 മുതൽ ജനുവരി 15 വരെ വിവിധ തീവണ്ടികളുടെ സർവീസുകളിൽ മാറ്റം. തിരുച്ചിറപ്പള്ളി അരിയല്ലൂർ യാർഡിൽ നവീകരണവുമായി ബന്ധപ്പെട്ടാണ് സർവ്വീസുകളുൽ മാറ്റം വരുത്തുന്നത്. ചില തീവണ്ടികൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിമാറി ഓടിക്കുകയും

സ്കൂളിൽ പോയ വിദ്യാർത്ഥിനി മുങ്ങി മരിച്ച നിലയിൽ

കൊച്ചി കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച ആലുവ യുസി കോളജിനു