Fincat

ആലപ്പുഴ ഇരട്ടക്കൊലപാതകം; ഉന്നത ഗൂഢാലോചനയെന്ന് സ്ഥിരീകരണം

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിള്‍ കൊലയാളി സംഘത്തിനായി നാലാം നാളും അന്വേഷണം തുടരുന്നു. കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ ഇന്ന് തെളിവെടുപ്പിന്

ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് രാഹുൽഗാന്ധി

കോട്ടക്കൽ: കേരള സന്ദർശനത്തിനായി രണ്ടുദിവസത്തേക്ക് എത്തിയ രാഹുൽ ഗാന്ധി ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. കോട്ടക്കൽ ആശുപത്രിയിൽ എത്തിയാണ് തങ്ങളെ രാഹുൽഗാന്ധി സന്ദർശിച്ചത്. അതേസമയം

മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 'മെഡിസെപി'ന് മന്ത്രിസഭ അംഗീകാരം നല്‍കി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും. പദ്ധതിയില്‍ അംഗങ്ങളായി

ഒ അബ്ദുല്ല നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ.അബ്ദുല്ലയെകുറിച്ച് എം ആര്‍ ഡി എഫ് തയ്യാറാക്കിയ ഒ അബ്ദുല്ല നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍ എന്ന ഡോക്യുമെന്ററി എം.ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ പി എ ഫസല്‍ ഗഫൂര്‍

എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് ഒരുക്കങ്ങളായി

താനുർ: താനൂർ സി.എഛ്. മുഹമ്മദ് ക്കോയ മെമ്മോറിയൽ ഗവ: ആർട്സ് & സയൻസ് കോളെജിന്റെ 2021 ലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് ഒരുക്കങ്ങളായി.ഡിസംബർ 23 മുതൽ 29 വരെയുളള തിയ്യതികളിൽ താനൂർ എസ് എം.യു.പി സ്കുളിലാണ് ക്യാമ്പ്. സമ്പൂർണ്ണ നിരക്ഷരതാ

25 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; പൊന്നാനി സ്വദേശി അറസ്റ്റില്‍

മലപ്പുറം: 500 കോടിയുടെ വ്യാജ ബില്‍ നിര്‍മ്മിച്ച് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം പൊന്നാനി അയലക്കാട് സ്വദേശി ബനീഷ് ആണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ പിടിയില്‍ ആയത്. കര്‍ഷകരില്‍

പി ടി തോമസ് എം എൽ എ അന്തരിച്ചു

തിരുവനന്തപുരം: കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എൽ എ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ രാവിലെ 10.15നായിരുന്നു അന്ത്യം. തൃക്കാക്കര മണ്ഡലത്തിലെ എം

അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ ചികിത്സ ലഭിക്കാൻ വൈകി; ആശുപത്രിയിലേക്ക് കൊണ്ടു പോയ യുവാവ്…

തൃശൂർ: അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് മരിച്ചു. മായന്നൂർ പരേതനായ വാസുവിന്റെ മകൻ സന്തോഷ് (38) ആണു ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി 64കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരൻ അറസ്റ്റിൽ. പുറത്തുപറയാതിരിക്കുന്നതിനായി കുട്ടിക്ക് അമ്പതു രൂപ നൽകിയതായും പരാതി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയാണ് പ്രതിയായ മഞ്ചേരി പയ്യനാട് പിലാക്കൽ

വേങ്ങര സ്വദേശി കോട്ടയത്ത് മരിച്ച നിലയിൽ.

വേങ്ങര കരിമ്പിലി സ്വദേശി വേളോട്ട് പടിക്കൽ ശശിയുടെ മകൻ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വേങ്ങര: വേങ്ങര കരിമ്പിലി സ്വദേശി സുധീഷ് കോട്ടയത്ത് മരിച്ച നിലയിൽ. കോട്ടയം മണിപ്പുഴയിലെ കൈത്തോട്ടിലാണ് സുധീഷിനെ മുങ്ങി മരിച്ച നിലയിൽ