Fincat

സംരക്ഷണ ഭിത്തി തകർന്ന് ആക്രിക്കച്ചവട കട കടലുണ്ടി പുഴയിലേക്ക് പതിച്ചു

മലപ്പുറം: പാണക്കാട്: വേങ്ങര റോഡിൽ എടയ്പാലത്തിന് സമീപം സംരക്ഷണഭിത്തി തകർന്നു. ആക്രിക്കച്ചവടം നടത്തിയിരുന്ന ഷെഡ്ഡ് കടലുണ്ടി പുഴയിലേക്ക് പതിച്ചു . പുഴയുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഇവിടങ്ങളിൽ

കാറിൽ കഞ്ചാവ്​​ കടത്ത്: ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കോ​ഴി​ക്കോ​ട്‌: കാ​റി​ൽ ക​ഞ്ചാ​വ്‌ ക​ട​ത്തി​യ ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ. ന​ല്ല​ളം അ​രീ​ക്കാ​ട്​ ഹ​സ​ന​ബി വി​ല്ല​യി​ൽ ഷം​ജാ​ദ് (25), ഭാ​ര്യ അ​നീ​ഷ (23), ന​ല്ല​ളം അ​രീ​ക്കാ​ട്​ പു​ല്ലാ​നി​പ്പ​റ​മ്പ്​ ബൈ​തു​ൽ ഹാ​ല​യി​ൽ

ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മലപ്പുറം: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ മണത്തലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ മണത്തല ബേബി റോഡ് സ്വദേശി വലിയകത്ത് വീട്ടില്‍ കുഞ്ഞുമൊയ്തുണ്ണി (68)ക്ക് പരിക്കേറ്റു.ബേബി റോഡ് പരിസരത്താണ് അപകടം

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ 17 വരെ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതിനാൽ കേരളത്തിൽ 17 വരെ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്.

ബൈക്കിലെത്തി മാല മോഷണം; കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( 22 ), കോട്ടയം കൂട്ടിക്കൽ എന്തിയാർ ചാനക്കുടി വീട്ടിൽ ആതിര ( 24 ), കരുനാഗപ്പള്ളി

കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

സരിതയുടെ വെളിപ്പെടുത്തൽ, ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെതിരെ സർക്കാർ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സോളാര്‍ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ഇതിനുള്ള മുന്‍കൂര്‍ അനുമതിക്കായി

വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസ്സുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർ: കുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം.

ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ