Fincat

തിരൂരിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് കുറുക്കോളി മൊയ്തീൻ…

തിരൂർ ജില്ലാ ആശുപത്രിയിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. ആശുപത്രിയോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന, ജി. എം ബനാത്ത് വാല പൊന്നാനി ലോകസഭാംഗമായിരുന്ന കാലത്ത്…

രക്തസമ്മര്‍ദം കൂടുതലാണോ? കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കും

രക്തസമ്മർദം നമ്മുടെ ഇടയില്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. എന്തുപറ്റിയതാ എന്ന ചോദ്യത്തിന്, ഓ ഒന്നമില്ലെന്നെ പതിവ് പോലെ ബിപി ഒന്ന് പറ്റിച്ചതാ എന്ന് പറയുമ്ബോളും നമ്മള്‍ അതിന് അത്ര പ്രാധാന്യമെ നല്‍കാറുള്ളു.ബീപി കുറയ്ക്കാൻ ഉപ്പ്…

‘ഹുക്കും’ ഒഴികെയുള്ള എന്റെ പാട്ടുകള്‍ രജനി സാര്‍ കേട്ടത് റിലീസിന് ശേഷം; അനിരുദ്ധ്

യുവ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ആവേശമുണര്‍ത്തുന്നു.രജനി സാറിന് തന്റെ എല്ലാ പാട്ടുകളും അയച്ചുകൊടുക്കുന്ന പതിവില്ലെന്നും,…

‘കുല്‍ദീപിനെ ഇറക്കിയിരുന്നവെങ്കില്‍ ഇന്ത്യ ഇത്ര കഷ്ടപ്പെടില്ലായിരുന്നു’; സൗരവ് ഗാംഗുലി

ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 224 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 12 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് കടന്നു.സാക്ക് ക്രൗളി അർധ…

പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.…

ഇന്‍ലാന്റ് എന്യൂമറേറ്റര്‍ നിയമനം

മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിന് കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളില്‍ സര്‍വ്വേ നടത്തുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് എന്യൂമറേറ്ററെ നിയമിക്കുന്നു. 21 നും 36 നുമിടയില്‍ പ്രായമുള്ള ഫിഷറീസ്…

വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ റെയിഡ് ; 1000 കോടിയുടെ വെട്ടിപ്പ് പിടികൂടി

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകംടാക്സ് റെയ്ഡിൽ നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ കച്ചവടം…

റിട്ട. ബാങ്ക് ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവല്ലയിലെ പൊടിയാടിയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ (മണിയൻ 68) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള…

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചർ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ…

ഇന്ത്യയടക്കം എഴുപതോളം രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവ പ്രാബല്യത്തില്‍; ഉത്തരവില്‍…

വാഷിംഗ്ടണ്‍: എഴുപതിലധികം രാജ്യങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തി അമേരിക്ക. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു.പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേല്‍…