Fincat

പൊന്നാനിയിലെ സ്‌കൂളിലെ കലോത്സവ ദിവസം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത പ്രതി…

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത കേസില്‍ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.പൊന്നാനി

ഹണിട്രാപ്പില്‍ മലപ്പുറത്തുകാരന്റെ 38 ലക്ഷം തട്ടിയ യുവതി പിടിയിൽ

മലപ്പുറം: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി.

വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ല,​ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി,​…

ദുബായ്: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. ദുബായിൽ പ്രവാസി മലയാളി

കോട്ടക്കൽ നിന്നും നിധി കണ്ടെടുത്തു

കോട്ടക്കൽ: ചേങ്ങോട്ടൂരിലെ മണ്ണഴിയിൽ നിന്നും സ്വർണ്ണ നിധി കണ്ടെത്തി.തൊഴിലുറപ്പുകാർ തെങ്ങിന് തടം തുറക്കുന്നതിനിടെ മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിൻ്റെ പറമ്പിൽ നിന്നാണ് നിധി കണ്ടെത്തിയത്. മലപ്പുറം ആർക്കിയോളജിക് വിഭാഗം എത്തി

കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ ബോധപൂർവ്വമായ പരിശ്രമങ്ങൾ നടക്കുന്നു: പി പി സുനീർ

കൊണ്ടോട്ടി: മലബാറിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയുന്നതിന് വേണ്ടി കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ബോധപൂർവ്വമായ പരിശ്രമങ്ങൾ ഉണ്ടാവുകയാണെന്ന് പ്രവാസി ഫെഡറേഷൻ കോഴിക്കോട് മലപ്പുറം ജില്ലാ

കാണാതായ വയോധികനെ കടലുണ്ടിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്. വൈകുന്നേരം 5 മണിയോടെ കാര്യാട് കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ മുതലാണ് കാണാതായത്. നാട്ടുകാർ നടത്തിയ

പാട്ടുപറമ്പ് ക്ഷേത്രോത്സവത്തിന് കൊടികയറി

തെക്കുംമുറി: പാട്ടുപറമ്പ് ക്ഷേത്രോത്സവത്തിന് ക്ഷേത്രം മേൽശാന്തി പെരിഞ്ചീരി ഹരി നമ്പൂതിരി കൊടികയറ്റി.ചടങ്ങിൽ നാരായണൻ നമ്പൂതിരി, വേണുഗോപാലൻ വാര്യർ ,ക്ഷേത്രസമിതി ഭാരവാഹികളും മാത്യ സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ ടി രാജേഷിനെയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. രോഗിയുടെ ബന്ധുവില്‍

പതിമൂന്നുകാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ആറുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ

ജില്ലയില്‍ 2086 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ശനി (ഫെബ്രുവരി അഞ്ച്) 2086 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1977 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 34 കോവിഡ് കേസുകളാണ്