അനുമോദന ചടങ്ങും, യാത്രയയപ്പും നടത്തി
തിരൂർ: തിരൂർ ജി എം യു പി സ്ക്കൂൾ എൽഎസ്എസ് ,യു എസ് എസ് വിജയികൾക്കുള്ള അനുമോദന ചടങ്ങും എഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടത്തി. തിരൂർ നൂർലൈക്ക് പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സി വിജയകുമാർ ഉദ്ഘാടനം ചെയ്തു.
!-->!-->…
