Fincat

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഇത്തവണ ഒളിപ്പിച്ചത് ട്രോളി ബാഗില്‍

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട്

പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം; ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: മുസ്​ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്​ലിം ലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വർഗീയ ചേരിതിരിവിനും മത

ഗാന്ധിജിയുടേയും കോൺഗ്രസിന്‍റേയും മൂല്യം വരും തലമുറക്ക് കൈമാറണം : കെ സുധാകരന്‍ എംപി

തിരൂർ: ഗാന്ധിജിയുടേയും കോൺഗ്രസിന്‍റേയും മൂല്യം വരും തലമുറക്ക് കൈമാറാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് കെ പി സി സി -പ്രസിഡന്‍റ് കെ.സുധാകരൻ. കെപിസിസി – ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിയൻ പുരസ്കാരം മുതിർന്ന നേതാവ് സി ഹരിദാസന് സമർപ്പിച്ച്

പള്ളികളെ രാഷ്ട്രീയ ദുരുപയോഗത്തിന് ശ്രമിക്കുന്ന മുസ്ലീം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍ പ്രതിഷേധം.

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി. ക്ക് വിട്ട സര്‍ക്കാര്‍ നടപടിയുടെ പേരില്‍ മുസ്ലീം പള്ളികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍. നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം

പെരിയ ഇരട്ടക്കൊലക്കേസിലെ കൊലയാളികളെ രക്ഷിക്കാൻ നികുതിപ്പണം ധൂർത്തടിച്ച ഇടത് സർക്കാർ മാപ്പു പറയണം; കെ…

മലപ്പുറം: പെരിയ ഇരട്ടക്കൊലക്കേസിലെ കൊലയാളികളെ രക്ഷിക്കാൻ നികുതിപ്പണം ധൂർത്തടിച്ച ഇടത് സർക്കാർ മാപ്പു പറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സമൂഹത്തോട് ബഹുമാനവും പ്രതിബദ്ധതയുമുള്ള ഒരു സർക്കാറാണെങ്കിൽ യഥാർഥ പ്രതികളെ പിടിക്കാനായുള്ള

ഹെല്‍മെറ്റിനുള്ളില്‍ എം.ഡി.എം.എ; യുവാവ് പിടിയില്‍

അങ്കമാലി: ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്നുമായി വന്ന യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ മഞ്ചപ്പെട്ടി കുതിരപ്പറമ്പ് സ്വദേശി സുധീറി(24)നെയാണ് 50 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ

പെരിയ ഇരട്ട കൊലപാതകം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 5 നേതാക്കള്‍ അറസ്റ്റില്‍

കാസർഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനേയുെ ശരത്ത് ലാലിനെയും വെട്ടിക്കൊന്ന കേസില്‍ 5 സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ അറസ്റ്റ് ചെയതു. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു

കോവിഡ് 19: ജില്ലയില്‍ 282 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.45 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 269 പേര്‍ക്ക്ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 01) 282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: ഇരുമ്പുഴി ജലാലിയ മദ്രസ്‌ക്കു സമീപത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഡൂര്‍ ചെമ്മന്‍ക്കടവ് നെടുമ്പോക്ക് സ്വദേശി തൂവമ്പാറ മനോജിന്റെ മകന്‍ സിദ്ധാര്‍ഥ് (19) ആണ് മരിച്ചത്. രാവിലെ എട്ടു