Fincat

തേഞ്ഞിപ്പലം പോക്‌സോ കേസ്; പൊലീസിന് വീഴ്ച സംഭവിച്ചു; സിഡബ്ല്യുസി ചെയര്‍മാന്‍

തേഞ്ഞിപ്പലം: പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24

വയനാട് ജില്ലയില്‍ ഫെബ്രുവരി 14വരെ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

കല്‍പ്പറ്റ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ

ദേശീയ പതാക തലതിരിച്ചുയര്‍ത്തി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ചടങ്ങില്‍

കാസർഗോഡ്: കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലാണ് പതാക തലതിരിച്ച് ഉയർത്തിയത്. പതാക ഉയർത്തിയ ശേഷം സല്യൂട്ട് സ്വീകരിച്ച് മന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം

വി എസിൽ നിന്ന് പണം കിട്ടിയാൽ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല, തുക സമൂഹ നന്മയ്‌ക്കെന്ന്…

കോട്ടയം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിട്ടുന്ന പത്ത് ലക്ഷം രൂപ സമൂഹ നന്മയ്ക്കായി

3 വയസുകാരന്റെ രക്ഷകയായി, മയൂഖയ്ക്ക് രാജ്യത്തിന്റെ ആദരവ്

കോഴിക്കോട് (എടച്ചേരി)​: തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നു വയസുകാരനെ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തിയ ഒൻപതു വയസുകാരി വി. മയൂഖയ്ക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പുരസ്കാരം. 2020 ആഗസ്റ്റ് നാലിന് വൈകിട്ട്

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെയും എൻ.സി.സിയുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന്

തിരൂരങ്ങാടി സ്വദേശിനി കെ വി റാബിയയെ തേടി പത്മശ്രീ പുരസ്‌കാരം

മലപ്പുറം: 2022ലെ പത്മ പുരസ്‌കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ വി റാബിയക്ക് ഇത് അർഹതക്കുള്ള അംഗീകാരം. പോളിയോ ബാധിച്ചതിന് പിന്നാലെ കാൻസറും നട്ടെല്ലിനേറ്റ

കായിക താരങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കണം: കേരള സോഫ്റ്റ്‌ ടെന്നീസ് അസോസിയേഷൻ

കോഴിക്കോട്.സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിന് കായിക താരങ്ങൾക്ക് ലഭിച്ചിരുന്ന റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് കോഴിക്കോട്ട് ചേർന്ന കേരള സോഫ്റ്റ്‌ ടെന്നീസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.പി.യു

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 376 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4856 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 376 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 83 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4856 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്

ഗതാഗതം നിരോധിക്കും

കൊളത്തൂര്‍-മലപ്പുറം റോഡിലെ ചട്ടിപ്പറമ്പ് മുതല്‍ ചെളൂര്‍ വരെയുള്ള റോഡില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിരോധിക്കും. ഇതുവഴി പോകേണ്ട