Fincat

പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം 44 ത​​​സ്തി​​​ക​​​കളില്‍

കേ​​​ര​​​ള പ​​​ബ്‌​​​ളി​​​ക് സർവീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ കൃ​​​ഷി ഓ​​​ഫീ​​​സർ, റി​​​സർച്ച് ഓ​​​ഫീ​​​സർ, സർജ​​​ന്‍റ് ടെ​​​ലി​​​ഫോ​​​ണ്‍ ഓ​​​പ്പ​​​റേ​​​റ്റർ, വർക്ക് മാനെ​​​ജർ ഉ​​​ള്‍പ്പെ​​​ടെ 44 ത​​​സ്തി​​​ക​​​ക​​​ളി​​​ലെ

വ്യാജമദ്യം കഴിച്ച് രണ്ട് മരണം

ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്(43), ബിജു(42) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ

അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു

അലബാമ: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ

വയനാട്ടിൽ ഒരാൾ വെടിയേറ്റ് മരിച്ചു; ബന്ധുവിന് ഗുരുതര പരിക്ക്‌

ബത്തേരി: പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കഴുത്തിനാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ബന്ധു ശരണിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാടിന് അഭിമാനമായി മാറിയ”റിമ ഷാജി”യെ കേരള നാട്ടു നന്മ സഭ മെമൻ്റോ നൽകി ആദരിച്ചു

തിരൂർ:- 2021-2022 വർഷത്തെ അമേരിക്കൻ അണ്ടർ ഗ്രാജുയേറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഇന്ത്യയിലെ 5 വിദ്യാർത്ഥികളിൽ ഒരാളായി നാടിന് അഭിമാനമായി മാറിയ തിരൂർ ബി.പി.അങ്ങാടി കണ്ണംകുളം കടവത്ത് റിമ ഷാജിക്ക് കേരള നാട്ടു നന്മ സഭ തിരൂർ ചാപ്റ്റർ നൽകുന്ന

അട്ടപ്പാടിയിലെ ആദിവാസികൾക്കായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്ക് അനുവദിച്ച 12 കോടി എവിടെ?

മലപ്പുറം: അട്ടപ്പാടി ആദിവാസികളുടെ ആരോഗ്യ വികസനത്തിനു സർക്കാർ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയി?. വീണ്ടും ആറു കോടി രൂപ അനുവദിക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികളുടെ പ്രതിഷേധം. രാഷ്ട്രീയ സ്വാധീനം

2021-ലെ ബാളൻ ഡോർ പുരസ്‌കാരം ലയണൽ മെസിക്ക്

പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന - പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ

നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.

റിയാദ്: ഉടനെ നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബു (50) ആണ് റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ചത്. 18 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്

വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ താനൂരിൽ അറസ്റ്റില്‍

താനൂര്‍: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാന്‍ഡില്‍. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍

പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു; കെ.സുരേന്ദ്രൻ

കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന സംസ്ഥാന കോർ ഗ്രൂപ്പ്