പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരൻ അറസ്റ്റിൽ
പാലക്കാട്: മണ്ണാര്‍ക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.!-->!-->!-->…
