Fincat

ആർ എസ് എസ്സ് ഭീകരതക്കെതിരെ ജനജാഗ്രത സദസ്സ്

ആർ, എസ്, എസ് ഭീകരതക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റി തിരൂരിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഭാരതത്തിന്റെ തന്നെ ശത്രുവായ ആര്‍, ആര്‍ എസ് നെ ഇന്ത്യയില്‍ നിന്നും ഉന്മൂലനം ചെയ്യേണ്ടത് ഓരോ ഇന്ത്യ ക്കാരന്റെയും അവകാശ മായി

നാളികേര സംഭരണത്തിന് കേന്ദ്രങ്ങൾ അനുവദിക്കണം; കേരള കർഷകസംഘം

തിരൂർ: നാളികേര സംഭരണത്തിന് ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പച്ച തേങ്ങ സംഭരണ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനും ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ വി അബ്ദുറഹിമാനും

രാത്രിയിൽ യാത്രക്കാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്തണം

തിരുവനന്തപുരം: രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തണമെന്ന് ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ്. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ നിർത്തേണ്ടത്.

ബൈക്കിൽ നിന്ന് പെൺകുട്ടി വീണു, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം , ബൈക്ക് റേസിംഗെന്ന് നാട്ടുകാർ, 4…

തൃശൂർ: ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെ മുൻചക്രം ഉയർന്ന് പിന്നിലിരുന്ന പെൺകുട്ടി വീണതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബിരുദ വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചു. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു

ക്രൂ​ഡ് വി​ല ഏ​റ്റ​വും ഉ​യ​ര്‍ന്ന നിലയിൽ: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തി​ന്‍റെ ആ​ശ്വാ​സ​ത്തി​ല്‍…

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍ഷം വീ​ണ്ടും മൂ​ര്‍ച്ഛി​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ത​ല​ത്തി​ലെ​ത്തി. ഇ​ന്ന​ലെ ന്യൂ​യോ​ര്‍ക്ക് എ​ണ്ണ

അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കും,​ ഉത്തരവിട്ട് റവന്യു വകുപ്പ്

തിരുവനന്തപുരം: അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യു വകുപ്പ് ഉത്തരവിട്ടു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി.

ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം; അധ്യാപകര്‍ സ്കൂളില്‍ വരണം; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ച പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ പക്കാര്‍ പുറത്തിറക്കി. ഒന്നുമുതല്‍ ഒൻപതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് ജനുവരി 21 മുതല്‍

ശബ്ദ സന്ദേശത്തിന്റെ ചെറിയ ഭാഗമാണ് പ്രചരിക്കുന്നത്; മാധ്യമങ്ങള്‍ക്ക് അയച്ചവര്‍ പൂര്‍ണ്ണഭാഗം പുറത്ത്…

മലപ്പുറം: മുസ്‌ലിം ലീഗിന് ബി.ജെ.പിയുടെ വോട്ട് ആവശ്യമാണെന്ന രീതിയില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പ്രതികരണവുമായി പിഎംഎ സലാം രംഗത്ത്. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് സലാമിന്റെ പ്രതികരണം. മുസ്‌ലിം ലീഗിന്റെ പ്രാദേശിക പ്രവര്‍ത്തകനോട്

ചങ്ങരംകുളത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ റോഡരികിൽ കൂട്ടത്തല്ല്; കേസ് എടുത്ത് പൊലീസ്

മലപ്പുറം: ചങ്ങരംകുളത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ബിഎസ്സി രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സീനിയർ

സംസ്ഥാനത്ത് 54 പേർക്ക് കൂടി ഓമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂർ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്,