Fincat

പള്ളിക്കലിൽ തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു

മലപ്പുറം: പള്ളിക്കൽ പരുത്തിക്കോട് തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. തേനീച്ചയുടെ കുത്തേറ്റ രണ്ട് ആടുകൾ ചത്തു. പരുത്തിക്കോട് അരിമ്പ്രത്തൊടി മലയിൽ ഫാത്തിമയുടെ വീട്ടിൽ വളർത്തുന്ന അഞ്ച് ആടുകൾക്ക്

ആന്ധ്രയിൽ കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു,​ 18 പേരെ കാണാതായി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. ആന്ധ്രപദേശ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ മൂന്ന് ബസുകളാണ്

കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ…

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട്

തിരൂരങ്ങാടി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍

പരപ്പനങ്ങാടി: തിരൂരങ്ങാടി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ശബള പരിഷ്‌കരണം നടപ്പാക്കണമെന്നുംകേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) പരപ്പനങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു

മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൽ ഡി വൈ എഫ് ഐ സെമിനാർ നടത്തി

തിരൂർ: മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൽ ഡി വൈ എഫ് ഐ നടത്തുന്ന നൂറ് സെമിനാറിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. തിരൂർ ബസ്സ്റ്റാൻറ് പരിസരത്ത് കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പി

തിരൂര്‍ നഗരസഭയുടെയും വാഗണ്‍ ട്രാജഡിയുടെയും വാര്‍ഷികാഘോഷത്തിന് തുടക്കം

തിരൂര്‍: നഗരസഭയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെയും വാഗണ്‍ ട്രാജഡിയുടെ നൂറാം വാര്‍ഷികാചരണത്തിൻ്റെയും ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിച്ചു. വാഗണ്‍ ട്രാജഡി ഹാളിൽ നടന്ന പരിപാടിയിൽ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം കോഡൂര്‍ പഞ്ചായത്ത് സ്മൃതി യാത്രക്ക് സ്വീകരണം നല്‍കി

മലപ്പുറം : വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തില്‍ തിരൂര്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സ്മൃതി യാത്രക്ക് കോഡൂര്‍ പഞ്ചായത്ത് ചട്ടിപ്പറമ്പില്‍ സ്വീകരണം നല്‍കി. വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം. സ്മൃതി യാത്രക്ക് കോഡൂര്‍

അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍, ഇന്‍സ്റ്റലേഷന്‍സ് നീക്കം ചെയ്യണം

ജില്ലയില്‍ അനധികൃതമായി റോഡരികുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഭൂമികളിലും മറ്റ് പൊതുഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് (സ്തൂപങ്ങള്‍, പ്രതിമകള്‍) എന്നിവ ഇവ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍,

അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി.

സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ